Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നൗഷാരയിൽ പാക്​ വെടിവെപ്പ്​; 71 സ്​കൂളുകൾക്ക്​ അവധി നൽകി

text_fields
bookmark_border
നൗഷാരയിൽ പാക്​ വെടിവെപ്പ്​; 71 സ്​കൂളുകൾക്ക്​ അവധി നൽകി
cancel

നൗഷാര: ജമ്മുകശ്​മീർ രജൗരി ജില്ലയിലെ നൗഷാര മേഖലയിൽ വെടിനിർത്തൽ കരാർ ലംഘിച്ച്​ പാകിസ്​താ​​​െൻറ വെടിവെപ്പ്​. കംപാല, പുഖെർനി, ലാം, അൻവാസ്​, ഭന്ദർ, റത്തൽ, ബസലി ഗ്രാമങ്ങളിൽ വെടിവെപ്പ്​ നടക്കുകയാണ്​. ലാം മേഖലയിൽ ശക്​തമായ വെടിവെപ്പിനെ തുടർന്ന്​ 71 സ്​കൂളുകൾക്ക്​ അവധി നൽകിയതായി രജൗരി ജില്ലാ കലക്​ടർ ഷാഹിദ്​ ചൗധരി അറിയിച്ചു. 
 

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Ceasefire Violation In Nowshara District - India News
Next Story