Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഏകീകൃത മൂല്യനിർണയം...

ഏകീകൃത മൂല്യനിർണയം സി.ബി.എസ്​.ഇ ഉപേക്ഷിച്ചു

text_fields
bookmark_border
ഏകീകൃത മൂല്യനിർണയം സി.ബി.എസ്​.ഇ ഉപേക്ഷിച്ചു
cancel

ന്യൂ​ഡ​ൽ​ഹി: ദേ​ശീ​യ ബാ​ലാ​വ​കാ​ശ ക​മീ​ഷ​ൻ (എ​ൻ.​സി.​പി.​സി.​ആ​ർ) ഇ​ട​പെ​ട​ലി​നെ തു​ട​ർ​ന്ന്​ ആ​റ്, ഏ​ഴ്, എ​ട്ട്​ ക്ലാ​സു​ക​ളി​ലെ ഏ​കീ​കൃ​ത മൂ​ല്യ​നി​ർ​ണ​യം സി.​ബി.​എ​സ്.​ഇ ഉ​പേ​ക്ഷി​ച്ചു. വി​ദ്യാ​ഭ്യാ​സ അ​വ​കാ​ശ നി​യ​മ​ത്തി​​​െൻറ (ആ​ർ.​ടി.​ഇ) ലം​ഘ​ന​മാ​ണ്​ ഏ​കീ​കൃ​ത മൂ​ല്യ​നി​ർ​ണ​യ​മെ​ന്ന്​ ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ്​ ഇ​ട​പെ​ട്ട​ത്. സി.​ബി.​എ​സ്.​ഇ ഗ​വേ​ണി​ങ്​ സ​മി​തി​യാ​ണ്​ മൂ​ല്യ​നി​ർ​ണ​യ​ത്തെ​ക്കു​റി​ച്ച്​ ​േന​ര​ത്തേ കൈ​​ക്കൊ​ണ്ട ന​യം ദു​ർ​ബ​ല​പ്പെ​ടു​ത്താ​ൻ തീ​രു​മാ​നി​ച്ച​തെ​ന്ന്​ ബോ​ർ​ഡി​​​െൻറ വി​​ജ്​​ഞാ​പ​ന​ത്തി​ൽ പ​റ​യു​ന്നു. കേ​ന്ദ്ര​സ​ർ​ക്കാ​ർ ഇൗ ​വ​ർ​ഷം മു​ത​ൽ പ​ത്താം ക്ലാ​സ്​ ബോ​ർ​ഡ്​ പ​രീ​ക്ഷ പു​നഃ​സ്​​ഥാ​പി​ച്ച​തോ​ടെ പ​ത്താം ക്ലാ​സി​ലെ നി​ര​ന്ത​ര മൂ​ല്യ​നി​ർ​ണ​യ​വും ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CBSEmalayalam newsUnified Valuation
News Summary - CBSE Unified Valuation Cancelled -India News
Next Story