Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightചോദ്യപേപ്പർ ചോർച്ച:...

ചോദ്യപേപ്പർ ചോർച്ച: സി.ബി.എസ്​.ഇ നിഷേധിച്ചു

text_fields
bookmark_border
ചോദ്യപേപ്പർ ചോർച്ച: സി.ബി.എസ്​.ഇ നിഷേധിച്ചു
cancel

ന്യൂ​ഡ​ൽ​ഹി: സി.​ബി.​എ​സ്.​ഇ 12ാം ക്ലാ​സ്​ ഇ​ക്ക​ണോ​മി​ക്​​സ്​ ചോ​ദ്യ​േ​പ​പ്പ​ർ ചോ​ർ​ന്നെ​ന്ന പ്ര​ചാ​ര​ണം അ​ധി​കൃ​ത​ർ നി​ഷേ​ധി​ച്ചു. സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ൾ വ​ഴി​യാ​ണ്​ പ​രീ​ക്ഷ​ക്ക​ു​മു​മ്പ്​ ചോ​ദ്യ​േ​പ​പ്പ​ർ ചോ​ർ​ന്നെ​ന്ന വാ​ർ​ത്ത പ്ര​ച​രി​ച്ച​ത്. ഇ​ത്​ വ്യാ​ജ വാ​ർ​ത്ത​യാ​ണെ​ന്നും വി​ദ്യാ​ർ​ഥി​ക​ളും ര​ക്ഷി​താ​ക്ക​ളും ഭ​യ​പ്പെ​ട​രു​തെ​ന്നും സി.​ബി.​എ​സ്.​ഇ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

എ​ല്ലാ പ​രീ​ക്ഷ കേ​ന്ദ്ര​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ചോ​ദ്യ​േ​പ​പ്പ​ർ ചോ​ർ​ച്ച ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്ന്​ ഉ​റ​പ്പാ​ക്കി​യി​ട്ടു​ണ്ട്. പ​രീ​ക്ഷ​യു​ടെ വി​ശ്വാ​സ്യ​ത ത​ക​ർ​ക്കാ​നു​ള്ള സാ​മൂ​ഹി​ക വി​രു​ദ്ധ​രു​ടെ ശ്ര​മം മാ​​ത്ര​മാ​ണ്​ ഇ​ത്ത​രം സ​ന്ദേ​ശ​ങ്ങ​ളെ​ന്നും ​അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. മാ​ർ​ച്ച്​ 15ന്​ ​സ​മാ​ന രീ​തി​യി​ൽ സി.​ബി.​എ​സ്.​ഇ അ​ക്കൗ​ണ്ട​ൻ​സി പേ​പ്പ​ർ ചോ​ർ​ന്നെ​ന്ന വാ​ർ​ത്ത പ്ര​ച​രി​ച്ചി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CBSEeconomicleakpaper
News Summary - CBSE says Class 12 economics paper leak reports wrong- India news
Next Story