Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസി.ബി.എസ്​.ഇ പരീക്ഷകൾ...

സി.ബി.എസ്​.ഇ പരീക്ഷകൾ   നേരത്തെയാക്കാൻ നീക്കമില്ല

text_fields
bookmark_border
സി.ബി.എസ്​.ഇ പരീക്ഷകൾ   നേരത്തെയാക്കാൻ നീക്കമില്ല
cancel
ന്യൂ​ഡ​ൽ​ഹി: 10, 12 ക്ലാ​സു​ക​ളി​ലെ സി.​ബി.​എ​സ്.​ഇ വാ​ർ​ഷി​ക പ​രീ​ക്ഷ​ക​ൾ  നേ​ര​ത്തെ​യാ​ക്കാ​ൻ  നീ​ക്ക​മി​െ​ല്ല​ന്ന്​ ​മാ​ന​വ​വി​ഭ​വ​ശേ​ഷി  സ​ഹ​മ​ന്ത്രി ഉ​പേ​ന്ദ്ര കു​ഷ്​​വാ​ഹ്​  രാ​ജ്യ​സ​ഭ​യി​ൽ അ​റി​യി​ച്ചു. സാ​ധാ​ര​ണ  മാ​ർ​ച്ചി​ൽ ന​ട​ക്കു​ന്ന പ​രീ​ക്ഷ​ക​ൾ ഫെ​ബ്രു​വ​രി​യി​ലാ​ക്കാ​നു​ള്ള ശി​പാ​ർ​ശ​ക​ളൊ​ന്നും സി.​ബി.​എ​സ്.​ഇ​യു​ടെ ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​യി​ട്ടി​ല്ല. ​12ാം ക്ലാ​സ്​ പ​രീ​ക്ഷ​യു​ടെ മൂ​ല്യ​നി​ർ​ണ​യ​ത്തി​നെ​തി​രെ വി​ദ്യാ​ർ​ഥി​ക​ളു​ടെ ഭാ​ഗ​ത്തു നി​ന്നു​ണ്ടാ​യ പ​രാ​തി​ക​ളു​ടെ അ​ടി​സ്​​ഥാ​ന​ത്തി​ൽ ഇ​തേ​ക്കു​റി​ച്ച്​  പ​ഠി​ക്കാ​ൻ ര​ണ്ട്​  ക​മ്മി​റ്റി​ക​ളെ സി.​ബി.​എ​സ്.​ഇ നി​യോ​ഗി​ച്ചി​ട്ടു​ണ്ട്
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CBSEboard examexaminationmalayalam news
News Summary - CBSE 10, 12 th class exam
Next Story