Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightശാരദ ചിട്ടി...

ശാരദ ചിട്ടി തട്ടിപ്പ്​: കൊൽക്കത്ത മുൻ പൊലീസ്​ കമീഷണറെ കസ്​റ്റഡി​യിലെടുക്കാൻ സി.ബി.ഐ

text_fields
bookmark_border
rajiv-kumar-commissioner
cancel

കൊ​ൽ​ക്ക​ത്ത: ശാ​ര​ദ ചി​ട്ടി ഫ​ണ്ട്​ കും​ഭ​കോ​ണ കേ​സി​ൽ കൊ​ൽ​ക്ക​ത്ത മു​ൻ പൊ​ലീ​സ്​ ക​മീ​ഷ​ണ​ർ രാ​ജീ​വ ്​​ കു​മാ​റി​നെ ക​സ്​​റ്റ​ഡി​​യി​ലെ​ടു​ത്ത്​ ചോ​ദ്യം​ചെ​യ്യാ​ൻ അ​നു​മ​തി തേ​ടി സി.​ബി.​ഐ സു​പ്രീം​കോ​ട​ത ി​യെ സ​മീ​പി​ക്കു​ന്നു. കേ​സി​​ലെ വി​ശ​ദാം​ശ​ങ്ങ​ൾ അ​റി​യാ​ൻ ക​സ്​​റ്റ​ഡി​​യി​ലെ​ടു​ത്ത്​ ചോ​ദ്യം​ചെ​യ് യ​ണ​മെ​ന്ന​തി​നാ​ൽ ‘ബ​ല​പ്ര​യോ​ഗം പാ​ടി​ല്ലെ​ന്ന’ നി​ബ​ന്ധ​ന നീ​ക്ക​ണ​മെ​ന്നും സി.​ബി.​ഐ കോ​ട​തി​യി​ൽ ആ​വ​ശ്യ​പ്പെ​ടും.

ശാ​ര​ദ ചി​ട്ടി ഫ​ണ്ട്, റോ​സ്​ വാ​ലി കും​ഭ​കോ​ണ കേ​സു​ക​ളി​ലെ അ​ന്വേ​ഷ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ രാ​ജീ​വ്​ കു​മാ​റി​നെ ചോ​ദ്യം​ചെ​യ്യാ​നാ​യി ഫെ​ബ്രു​വ​രി മൂ​ന്നി​ന്​ സി.​ബി.​ഐ ഉ​ദ്യോ​ഗ​സ്ഥ​ർ കൊ​ൽ​ക്ക​ത്ത​യി​ലെ വ​സ​തി​യി​ലെ​ത്തി​യ​പ്പോ​ൾ സ​ർ​ക്കാ​ർ ത​ട​ഞ്ഞി​രു​ന്നു. തു​ട​ർ​ന്ന്​ ഭ​ര​ണ​ഘ​ട​ന​ക്കെ​തി​രാ​യ ആ​ക്ര​മ​ണ​മെ​ന്ന്​ കു​റ്റ​പ്പെ​ടു​ത്തി മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ർ​ജി ധ​ർ​ണ​യി​രു​ന്നു.

രാ​ജീ​വ്​ കു​മാ​റി​നോ​ട്​ ചോ​ദ്യം​ചെ​യ്യ​ലി​നാ​യി സി.​ബി.​ഐ​ക്ക്​ മു​മ്പാ​കെ ഹാ​ജ​രാ​വ​ണ​മെ​ന്ന്​ ഫെ​ബ്രു​വ​രി അ​ഞ്ചി​ന്​ നി​​ർ​ദേ​ശി​ച്ച സു​പ്രീം​കോ​ട​തി ബ​ല​പ്ര​യോ​ഗം ന​ട​ത്ത​രു​തെ​ന്ന്​ സി.​ബി.​ഐ​ക്ക്​ മു​ന്ന​റി​യി​പ്പ്​ ന​ൽ​കി​യി​രു​ന്നു. ഇ​തേ​ത്തു​ട​ർ​ന്ന്​ ഫെ​​ബ്രു​വ​രി ഒ​മ്പ​തു​ മു​ത​ൽ സി.​ബി.​ഐ പ​ല​ത​വ​ണ രാ​ജീ​വ്​ കു​മാ​റി​നെ ഷി​ല്ലോ​ങ്ങി​ൽ വി​ളി​ച്ചു​വ​രു​ത്തി ചോ​ദ്യം​ചെ​യ്​​തി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CBIpolicewest bengalmalayalam newsRajiv kumar
News Summary - cbi seeks custodial interrogation of ex kolkata top cop in chit fund case -india news
Next Story