Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightരാജ്യമാകെ സി.ബി.​ഐ...

രാജ്യമാകെ സി.ബി.​ഐ റെയ്​ഡ്​

text_fields
bookmark_border
രാജ്യമാകെ സി.ബി.​ഐ റെയ്​ഡ്​
cancel

ന്യൂ​ഡ​ൽ​ഹി: സി.​ബി.​െ​എ 19 സം​സ്​​ഥാ​ന​ങ്ങ​ളി​ലെ 110 ഇ​ട​ങ്ങ​ളി​ൽ റെ​യ്​​ഡ്​ ന​ട​ത്തി. അ​ഴി​മ​തി, ആ​യു​ധ​ക്ക​ട ​ത്ത്, നി​യ​മ​വി​രു​ദ്ധ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി​യ സം​ഭ​വ​ങ്ങ​ളി​ലെ പു​തി​യ കേ​സു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണി​ത്. 30 കേ​സു​ക​ൾ ര​ജി​സ്​​റ്റ​ർ ചെ​യ്​​തി​ട്ടു​ണ്ട്. ഡ​ൽ​ഹി, മും​ബൈ, ഛണ്ഡി​ഗ​ഢ്, ജ​മ്മു, ശ്രീ​ന​ഗ​ർ, പു​ണെ, ജ​യ്​​പു​ർ, ഗോ​വ, റാ​യ്​​പു​ർ, ഹൈ​ദ​രാ​ബാ​ദ്, മ​ധു​ര, കൊ​ൽ​ക്ക​ത്ത, റൂ​ർ​ക്കേ​ല, റാ​ഞ്ചി, ബൊ​ക്ക​​ാ​റോ, ല​ഖ്​​നോ, കാ​ൺ​പു​ർ തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലും ക​ർ​ണാ​ട​ക ഉ​ൾ​പ്പെ​ടെ​യു​ള്ള സം​സ്ഥാ​ന കേ​ന്ദ്ര​ങ്ങ​ളി​ലു​മാ​യി​രു​ന്നു റെ​യ്​​ഡ്. ഏ​തൊ​ക്കെ കേ​സു​ക​ളി​ലാ​ണ്​ റെ​യ്​​ഡ്​ ന​ട​ത്തി​യ​തെ​ന്ന കാ​ര്യം അ​ധി​കൃ​ത​ർ പൂ​ർ​ണ​മാ​യും വെ​ളി​പ്പെ​ടു​ത്തി​യി​ട്ടി​ല്ല. ഒ​രാ​ഴ്​​ച​ക്ക​കം ഇ​ത്​ ര​ണ്ടാം ത​വ​ണ​യാ​ണ്​ സി.​ബി.​െ​എ സ​മാ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​ത്. ​

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CBIcbi raidmalayalam newsindia news
News Summary - CBI Raid in India -India News
Next Story