Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഡൽഹി ഉപമുഖ്യമന്ത്രി...

ഡൽഹി ഉപമുഖ്യമന്ത്രി മനീഷ്​ സിസോദിയയുടെ വീട്ടിൽ സി.ബി.​െഎ റെയ്​ഡ്

text_fields
bookmark_border
ഡൽഹി ഉപമുഖ്യമന്ത്രി മനീഷ്​ സിസോദിയയുടെ വീട്ടിൽ സി.ബി.​െഎ റെയ്​ഡ്
cancel

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി ഉ​പ​മു​ഖ്യ​മ​ന്ത്രി മ​നീ​ഷ്​ സി​സോ​ദി​യ​യു​ടെ വീ​ട്ടി​ൽ സി.​ബി.​െ​എ റെ​യ്​​ഡ്. ഡ​ൽ​ഹി സ​ർ​ക്കാ​റി​​​െൻറ ​‘േ​ടാ​ക്​ ടു ​​എ.​കെ’ (കെ​ജ്​​രി​വാ​ളി​നോ​ട്​ സം​സാ​രി​ക്കൂ) എ​ന്ന സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യു​ള്ള കാ​മ്പ​യി​നു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ക്ര​മ​േ​​ക്ക​ട്​ ന​ട​ന്ന​താ​യ പ​രാ​തി​യെ തു​ട​ർ​ന്നാ​ണ്​ റെ​യ്​​ഡ്.

പ​രി​പാ​ടി​യു​ടെ പ്ര​ചാ​ര​ണ​ത്തി​നാ​യി സ്വ​കാ​ര്യ ക​മ്പ​നി​ക്ക്​ ഒ​ന്ന​ര​ക്കോ​ടി രൂ​പ ന​ൽ​കി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ അ​ഴി​മ​തി ന​ട​ന്നു​വെ​ന്നാ​ണ്​​ ആ​രോ​പ​ണം.  ക​ഴി​ഞ്ഞ ജൂ​ലൈ​യി​ലാ​ണ്​ പ​രി​പാ​ടി തു​ട​ങ്ങി​യ​ത്. ​പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ മ​ൻ കി ​ബാ​ത്തി​ന്​ ബ​ദ​ലാ​യി ഡ​ൽ​ഹി സ​ർ​ക്കാ​ർ തു​ട​ങ്ങി​യ പ്ര​ചാ​ര​ണ പ​രിപാടി ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ ത​ന്നെ ജ​ന​ശ്ര​ദ്ധ പി​ടി​ച്ചു​പ​റ്റി​യി​രു​ന്നു.  

പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി​യു​ടെ എ​തി​ർ​പ്പ്​ വ​ക​​വെ​ക്കാ​തെ ന​ട​പ്പാ​ക്കി​​യ​ പദ്ധതി​ വ​ൻ സാ​മ്പ​ത്തി​ക ബാ​ധ്യ​ത​യു​ണ്ടാ​ക്കി​യെ​ന്നാ​ണ്​ പ​രാ​തി. 
റെ​യ്​​ഡ്​ ന​ട​ന്നി​ട്ടി​ല്ലെ​ന്നും സി​സോ​ദി​യ​യു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തു​ക മാ​​ത്ര​മേ ചെ​യ്​​തി​ട്ടു​ള്ളൂ​വെ​ന്നു​മാ​ണ്​​ സി.​ബി.​െ​എ​യു​ടെ പ്ര​തി​ക​ര​ണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:maneesh sisodiya
News Summary - cbi raid on delhi minister maneesh sisodiay house
Next Story