Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവ്യാജ ഏറ്റുമുട്ടൽ:...

വ്യാജ ഏറ്റുമുട്ടൽ: സി.ബി.​െഎ ജോയൻറ്​ ഡയറക്​ടർക്കെതിരെ ഡിവൈ.എസ്​.പി

text_fields
bookmark_border
വ്യാജ ഏറ്റുമുട്ടൽ: സി.ബി.​െഎ ജോയൻറ്​ ഡയറക്​ടർക്കെതിരെ ഡിവൈ.എസ്​.പി
cancel
camera_alt?.???. ????????????
ന്യൂ​ഡ​ൽ​ഹി: ഝാ​ർ​ഖ​ണ്ഡി​ൽ 14 നി​ര​പ​രാ​ധി​ക​ൾ​ക്കു നേ​രെ വ്യാ​ജ ഏ​റ്റു​മു​ട്ട​ൽ ന​ട​ത്തി​യ സം​ഭ​വ​ത്തി​ൽ സീ ​നി​യ​ർ ഉ​ദ്യോ​ഗ​സ്​​​ഥ​നെ പ്ര​തി​ക്കൂ​ട്ടി​ൽ നി​ർ​ത്തി പ്ര​ധാ​ന​മ​ന്ത്രി​ക്ക്​ സി.​ബി.​െ​എ ഒാ​ഫി​സ​റു​ട െ ക​ത്ത്. ​അ​ഡ്​​മി​നി​സ്​​ട്രേ​ഷ​ൻ വി​ഭാ​ഗം ജോ​യ​ൻ​റ്​ ഡ​യ​റ​ക്​​ട​ർ എ.​കെ. ഭ​ട്​​നാ​ഗ​റെ പ​ദ​വി​യി​ൽ​നി​ ന്ന്​ മാ​റ്റി അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്ന്​ ആ​വ​ശ്യ​പ്പെ​ട്ട്​ ഡി​വൈ.​എ​സ്.​പി എ​ൻ.​പി മി​ശ്ര​യാ​ണ്​ ക​ത്ത​യ​ച്ച​ത്. വ്യാ​ജ ഏ​റ്റു​മു​ട്ട​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ൽ സി.​ബി.​െ​എ ത​ന്നെ​യാ​ണ്​ അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​തെ​ന്നും ക​ത്തി​ൽ പ​റ​ഞ്ഞു.

പ്ര​ധാ​ന​മ​ന്ത്രി കാ​ര്യാ​ല​യ​ത്തി​നു പു​റ​മെ, മു​ഖ്യ വി​ജ​ല​ൻ​സ്​ ക​മീ​ഷ​ണ​ർ, സി.​ബി.​െ​എ മേ​ധാ​വി എ​ന്നി​വ​ർ​ക്കും ക​ത്ത​യ​ച്ചു. അ​ഴി​മ​തി ആ​രോ​പ​ണ​വും ഉ​ന്ന​യി​ച്ചി​ട്ടു​ണ്ട്. ഒാ​ഫി​സ​ർ​ക്കെ​തി​രെ എ​ൻ.​പി. മി​ശ്ര ക​ത്ത​യ​ക്കു​ന്ന​ത്​ ഇ​താ​ദ്യ​മ​ല്ല. ഛത്തി​സ്​​ഗ​ഢി​ൽ പ​ത്ര​പ്ര​വ​ർ​ത്ത​ക​നാ​യ ഉ​മേ​ഷ്​ രാ​ജ്​​പു​ത്​ കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ സി.​ബി.​െ​എ ഒാ​ഫി​സ​ർ​മാ​ർ​ക്ക്​ പ​ങ്കു​ണ്ടെ​ന്ന ആ​​രോ​പ​ണം മി​ശ്ര ഉ​ന്ന​യി​ച്ചി​രു​ന്നു. എ​ന്നാ​ൽ, അ​ത്​ സി.​ബി.​െ​എ പി​ന്നീ​ട്​ നി​ഷേ​ധി​ച്ചു.

ഇ​ൻ​റ​ർ​പോ​ൾ വ​ഴി പി​ടി​കി​ട്ടാ​പ്പു​ള്ളി​ക​ളെ കൈ​മാ​റി​ക്കി​ട്ടാ​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ന്ന സി.​ബി.​െ​എ വി​ഭാ​ഗ​ത്തി​ലാ​ണ്​ എ​ൻ.​പി മി​ശ്ര ജോ​ലി ചെ​യ്യു​ന്ന​ത്. ത​​െൻറ സ്ഥ​ലം​മാ​റ്റം അ​ന്യാ​യ​മാ​ണെ​ന്ന്​ കു​റ്റ​പ്പെ​ടു​ത്തി അ​ദ്ദേ​ഹം ഡ​ൽ​ഹി ഹൈ​കോ​ട​തി​യെ സ​മീ​പി​ച്ചി​ട്ടു​ണ്ട്. കേ​സ്​ അ​ടു​ത്ത ദി​വ​സം കോ​ട​തി പ​രി​ഗ​ണി​ക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CBIfake encounter
News Summary - CBI Officer Accuses Senior Of "Fake Encounter" In Letter to PM's Office
Next Story