Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപത്രപ്രവർത്തക​െൻറ...

പത്രപ്രവർത്തക​െൻറ കൊല: മുഹമ്മദ്​ ശഹാബുദ്ദീൻ  പത്താം പ്രതി

text_fields
bookmark_border
പത്രപ്രവർത്തക​െൻറ കൊല: മുഹമ്മദ്​ ശഹാബുദ്ദീൻ  പത്താം പ്രതി
cancel

മു​സ​ഫ​ർ​ന​ഗ​ർ:  പ​ത്ര​പ്ര​വ​ർ​ത്ത​ക​ൻ രാ​ജ്​​ഡി​യോ ര​ഞ്​​ജ​ൻ  കൊ​ല്ല​പ്പെ​ട്ട കേ​സി​ൽ  ആ​ർ.​ജെ.​ഡി  എം.​പി  മു​ഹ​മ്മ​ദ്​ ശ​ഹാ​ബു​ദ്ദീ​നെ സി.​ബി.​െ​എ പ്ര​തി​പ്പ​ട്ടി​ക​യി​ൽ പെ​ടു​ത്തി.  ഇ​തേ​തു​ട​ർ​ന്ന്​ സി.​ബി.​െ​എ സ്​​െ​പ​ഷ​ൽ  ജ​ഡ്​​ജി  അ​നു​പം  കു​മാ​രി മേ​യ്​  22ന്​  ​പു​റ​പ്പെ​ടു​വി​ച്ച  ഉ​ത്ത​ര​വു​​പ്ര​കാ​രം  ഡ​ൽ​ഹി​യി​ലെ തി​ഹാ​ർ  ജ​യി​ലി​ൽ ക​ഴി​യു​ന്ന ശ​ഹാ​ബു​ദ്ദീ​നെ കോ​ട​തി​ക്ക്​  മു​ന്നി​ലെ​ത്തി​ച്ച​ത്. ശ​ഹാ​ബു​ദ്ദീ​നെ​തി​രെ  ഉ​ട​ൻ കു​റ്റ​പ​ത്രം ന​ൽ​കു​മെ​ന്ന്​ സി.​ബി.​െ​എ അ​ഭി​ഭാ​ഷ​ക​ൻ  ബോ​ധി​പ്പി​ച്ചു. മ​റ്റ്​ ഏ​ഴു പ്ര​തി​ക​ൾ​ക്കെ​തി​രെ ഇ​തി​ന​കം കു​റ്റ​പ​ത്രം ന​ൽ​കി​യി​ട്ടു​ണ്ട്. 

സി​വാ​ൻ മ​ണ്ഡ​ല​ത്തെ നാ​ലു ത​വ​ണ​യാ​യി ലോ​ക്​​സ​ഭ​യി​ൽ പ്ര​തി​നി​ധാ​നം​ചെ​യ്യു​ന്ന മു​ഹ​മ്മ​ദ്​ ശ​ഹാ​ബു​ദ്ദീ​ൻ പാ​ർ​ട്ടി​യി​ലും പു​റ​ത്തും ശ​ക്​​ത​നാ​യാ​ണ്​ അ​റി​യ​പ്പെ​ടു​ന്ന​ത്. 45ലേ​റെ ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ ഇ​യാ​ൾ വി​ചാ​ര​ണ നേ​രി​ടു​ന്നു​ണ്ട്. സി​വാ​നി​ലെ ഹി​ന്ദി പ​ത്ര​ത്തി​​​െൻറ റി​പ്പോ​ർ​ട്ട​റാ​യ ര​ഞ്​​ജ​ൻ  2016 മേ​യ്​ 13ന്​ ​ ​വെ​ടി​യേ​റ്റ്​ മ​രി​ച്ച സം​ഭ​വ​ത്തി​ലും പ​ങ്കു​ണ്ടെ​ന്നാ​ണ്​ സി.​ബി.​െ​എ ക​​ണ്ടെ​ത്ത​ൽ.മൂ​ന്നു പേ​രെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സു​ക​ളി​ൽ  സു​​പ്രീം​കോ​ട​തി ഉ​ത്ത​ര​വു​പ്ര​കാ​ര​മാ​ണ്​  ശ​ഹാ​ബു​ദ്ദീ​നെ ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി​യി​ൽ ജ​യി​ലി​ല​ട​ച്ച​ത്.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CBIjournalist murder caseshahabuddin
News Summary - CBI names Shahabuddin as accused in journalist murder case
Next Story