Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
CBI Office
cancel
Homechevron_rightNewschevron_rightIndiachevron_rightസി.ബി.​ഐ മേധാവി ഉടൻ;...

സി.ബി.​ഐ മേധാവി ഉടൻ; പരിഗണന ലിസ്റ്റിൽ ലോ​ക്​​നാ​ഥ്​ ബെഹ്​റയും

text_fields
bookmark_border

ന്യൂ​ഡ​ൽ​ഹി: സി.​ബി.​ഐ​ക്ക്​ പു​തി​യ ഡ​യ​റ​ക്​​ട​ർ ഉ​ട​ൻ. പു​തി​യ ഡ​യ​റ​ക്​​ട​റെ നി​ശ്ച​യി​ക്കാ​ൻ സു​പ്രീം​കോ​ട​തി ചീ​ഫ്​ ജ​സ്​​റ്റി​സ്​ എ​ൻ.​വി. ര​മ​ണ, പ്ര​ധാ​ന​മ​​ന്ത്രി ന​രേ​ന്ദ്ര മോ​ദി, ലോ​ക്​​സ​ഭ​യി​ലെ ഏ​റ്റ​വും വ​ലി​യ ക​ക്ഷി​യാ​യ കോ​ൺ​ഗ്ര​സി​െൻറ സ​ഭാ​നേ​താ​വ്​ അ​ധി​ർ ര​ഞ്​​ജ​ൻ ചൗ​ധ​രി എ​ന്നി​വ​ർ ഉ​ൾ​പ്പെ​ട്ട ഉ​ന്ന​ത​ത​ല സ​മി​തി​യു​ടെ യോ​ഗം തി​ങ്ക​ളാ​ഴ്​​ച വൈ​കീ​ട്ട്​ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ വ​സ​തി​യി​ൽ ന​ട​ന്നു.

മു​തി​ർ​ന്ന ഐ.​പി.​എ​സ്​ ഓ​ഫി​സ​ർ​മാ​രി​ൽ​നി​ന്നാ​ണ്​ അ​ടു​ത്ത സി.​ബി.​ഐ മേ​ധാ​വി​യെ നി​​ശ്ച​യി​ക്കു​ന്ന​ത്. നാ​ലു മാ​സം വൈ​കി​യാ​ണ്​ സ​മി​തി യോ​ഗം ചേ​ർ​ന്ന​ത്. അ​സം, മേ​ഘാ​ല​യ കേ​ഡ​റി​ലെ 1984 ബാ​ച്ച്​ ഐ.​പി.​എ​സ്​ ഓ​ഫി​സ​റും എ​ൻ.​ഐ.​എ ഡ​യ​റ​ക്​​ട​ർ ജ​ന​റ​ലു​മാ​യ വൈ.​സി. മോ​ദി, ബി.​എ​സ്.​എ​ഫ്​ ഡ​യ​റ​ക്​​ട​ർ ജ​ന​റ​ലാ​യ ഗു​ജ​റാ​ത്ത്​ കേ​ഡ​ർ ഓ​ഫി​സ​ർ രാ​കേ​ഷ്​ അ​സ്​​താ​ന തു​ട​ങ്ങി​യ​വ​രാ​ണ്​ പ​രി​ഗ​ണ​ന ലി​സ്​​റ്റി​ലെ മു​ൻ​നി​ര​ക്കാ​ർ. കേ​ര​ള ഡി.​ജി.​പി ലോ​ക്​​നാ​ഥ്​ ​െബ​ഹ്​​റ അ​ട​ക്കം 100 പേ​ർ അ​ട​ങ്ങു​ന്ന​താ​യി​രു​ന്നു പ​രി​ഗ​ണ​ന ലി​സ്​​റ്റ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cbi
News Summary - CBI chief soon; Loknath Behra is also on the consideration list
Next Story