Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅലോക്​ വർമ വീണ്ടും...

അലോക്​ വർമ വീണ്ടും ചുമതലയേറ്റു; താൽക്കാലിക ഡയറക്​ടറുടെ എല്ലാ സ്​ഥലംമാറ്റ ഉത്തരവുകളും റദ്ദാക്കി

text_fields
bookmark_border
അലോക്​ വർമ വീണ്ടും ചുമതലയേറ്റു; താൽക്കാലിക ഡയറക്​ടറുടെ എല്ലാ സ്​ഥലംമാറ്റ ഉത്തരവുകളും റദ്ദാക്കി
cancel

ന്യൂ​ഡ​ൽ​ഹി: കേ​ന്ദ്ര സ​ർ​ക്കാ​റി​ന്​​ ക​ന​ത്ത പ്ര​ഹ​ര​മേ​ൽ​പി​ച്ച സു​പ്രീം​കോ​ട​തി വി​ധി​ക്കു​ പി​ന്നാ ​ലെ സി.​ബി.​െ​എ ഡ​യ​റ​ക്​​ട​ർ അ​ലോ​ക് ​വ​ർ​മ വീ​ണ്ടും ചു​മ​ത​ല​യേ​റ്റു. 77 ദി​വ​സ​ത്തെ നി​ർ​ബ​ന്ധി​ത അ​വ​ധി​ക ്കു​ശേ​ഷ​മാ​ണ്​ വ​ർ​മ തി​രി​ച്ചെ​ത്തി​യ​ത്. കോ​ട​തി വി​ധി​പ്ര​കാ​രം സു​പ്ര​ധാ​ന ന​യ​തീ​രു​മാ​ന​ങ്ങ​ൾ എ​ട ു​ക്കു​ന്ന​തി​ന്​ സ്വാ​ത​ന്ത്ര്യ​മി​ല്ലെ​ങ്കി​ലും അ​ടു​ത്തി​ടെ നി​യ​മി​ത​നാ​യ താ​ൽ​കാ​ലി​ക ഡ​യ​റ​ക്​​ട​ർ എം. ​നാ​ഗേ​ശ്വ​ര റാ​വു ഇ​റ​ക്കി​യ എല്ലാ സ്​​ഥ​ലം മാ​റ്റ ഉ​ത്ത​ര​വു​ക​ളും ക​സേ​ര​യി​ലി​രു​ന്ന്​ മ​ണി​ക്കൂ​റു​ക​ൾ​ക്ക​കം വ​ർ​മ റ​ദ്ദാ​ക്കി. ജ​നു​വ​രി 31ന്​ ​വ​ർ​മ വി​ര​മി​ക്കും.

അ​തി​നി​ടെ പ്ര​ധാ​ന​മ​ന്ത്രി, പ്ര​തി​പ​ക്ഷ​നേ​താ​വ്, സു​പ്രീം​കോ​ട​തി ജ​ഡ്​​ജി ​ എ​ന്നി​വ​ര​ട​ങ്ങി​യ നി​യ​മ​ന​സ​മി​തി ബു​ധ​നാ​ഴ​്​​ച യോ​ഗം ചേ​ർ​ന്നെ​ങ്കി​ലും തീ​രു​മാ​ന​മാ​കാ​തെ പി​രി​ഞ്ഞു. യോ​ഗം വ്യാ​ഴാ​ഴ്​​ച വീ​ണ്ടും ചേ​രും. വ​ർ​മ പ​ദ​വി​യി​ൽ തു​ട​ര​ണ​മെ​ന്നാ​ണ്​ കോ​ൺ​ഗ്ര​സ്​ നി​ല​പാ​ട്.

ക​ഴി​ഞ്ഞ ഒ​ക്​​ടോ​ബ​ർ 23ന്​ ​അ​ർ​ധ​രാ​ത്രി​യാ​ണ്​ വ​ർ​മ​യോ​ട്​ നി​ർ​ബ​ന്ധി​ത അ​വ​ധി​യി​ൽ പോ​കാ​ൻ കേ​ന്ദ്ര സ​ർ​ക്കാ​ർ നി​ർ​ദേ​ശി​ച്ച​ത്. ​ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്​​ട​റും പ്ര​ധാ​ന​മ​ന്ത്രി മോ​ദി​യു​െ​ട വി​ശ്വ​സ്​​ത​നു​മാ​യ രാ​കേ​ഷ്​ അ​സ്​​താ​ന​യു​മാ​യു​ള്ള ത​ർ​ക്ക​മാ​ണ്​ ഇ​രു​വ​രു​ടെ​യും സ്​​ഥാ​നം തെ​റി​ക്കു​ന്ന​തി​ലേ​ക്ക്​ എ​ത്തി​ച്ച​ത്. പ​ക​രം ജോ​യ​ൻ​റ്​ ഡ​യ​റ​ക്​​ട​ർ നാ​ഗേ​ശ്വ​ര റാ​വു​വി​ന് ​​താ​ൽ​കാ​ലി​ക ചു​മ​ത​ല ന​ൽ​കു​ക​യാ​യി​രു​ന്നു.

കു​റ​ഞ്ഞ​ത്​ ര​ണ്ടു വ​ർ​ഷ​മെ​ങ്കി​ലും സി.​ബി.​െ​എ ഡ​യ​റ​ക്​​ട​റെ മാ​റ്റാ​നാ​കി​ല്ലെ​ന്ന വ്യ​വ​സ്​​ഥ കാ​റ്റി​ൽ​പ​റ​ത്തി​യാ​ണ്​ വ​ർ​മ​യെ ഒ​ഴി​വാ​ക്കി​യ​ത്. ഇ​ത്​ ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ്​ ചൊ​വ്വാ​ഴ്​​ച സു​പ്രീം​കോ​ട​തി തു​ട​രാ​ൻ അ​നു​വ​ദി​ച്ച​ത്. സി.​ബി.​െ​എ ത​ല​പ്പ​ത്തെ ഏ​റ്റ​വും മു​തി​ർ​ന്ന ര​ണ്ടു​പേ​രു​ടെ ത​ർ​ക്കം കാ​ര​ണം ന​ട​പ​ടി എ​ടു​ക്കാ​ൻ നി​ർ​ബ​ന്ധി​ത​രാ​കു​ക​യാ​യി​രു​ന്നു​വെ​ന്ന കേ​ന്ദ്ര​ത്തി​​​​െൻറ നി​ല​പാ​ട്​ കോ​ട​തി ത​ള്ളി. വ​ർ​മ​യു​ടെ കാ​ര്യ​ത്തി​ൽ എ​ന്തു തു​ട​ർ​തീ​രു​മാ​ന​വും എ​ടു​ക്കാ​ൻ ഡ​യ​റ​ക്​​ട​റെ നി​യ​മി​ക്കു​ന്ന ഉ​ന്ന​ത സ​മി​തി​ക്കു​ മാ​ത്ര​മേ അ​ധി​കാ​ര​മു​ള്ളൂ​വെ​ന്നും കോ​ട​തി വ്യ​ക്​​ത​മാ​ക്കി​​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsmalayalam news onlinemalayalam news updatesCBI chiefAlok Verma
News Summary - CBI Chief Alok Verma Back To Work-India News
Next Story