Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അഴിമതി: ഡി.ആർ.ഐ അഡീഷണൽ ഡയറക്​ടർ ജനറലിനെ സി.ബി.ഐ അറസ്​റ്റ്​ ചെയ്​തു

text_fields
bookmark_border
അഴിമതി: ഡി.ആർ.ഐ അഡീഷണൽ ഡയറക്​ടർ ജനറലിനെ സി.ബി.ഐ അറസ്​റ്റ്​ ചെയ്​തു
cancel

ന്യൂഡൽഹി: 25 ലക്ഷത്തി​​െൻറ അഴിമതി കേസിൽ ഡി.ആർ.ഐ അഡീഷണൽ ഡയറക്​ടർ ജനറലിനെ സി.ബി.ഐ അറസ്​റ്റ്​ ചെയ്​തു. ചന്ദ്രശേഖറാണ്​ കേസുമായി ബന്ധപ്പെട്ട്​ സി.ബി.ഐയുടെ പിടിയിലായത്​. കേസിൽ മറ്റ്​ രണ്ട്​ പേരേയും സി.ബി.ഐ അറസ്​റ്റ്​ ചെയ്​തിട്ടുണ്ട്​.

കേസുമായി ബന്ധപ്പെട്ട്​ ന്യൂഡൽഹി, നോയിഡ, ലുധിയാന തുടങ്ങിയ സ്ഥലങ്ങളിൽ സി.ബി.ഐ റെയ്​ഡ്​ തുടരുകയാണ്​. ഉദ്യോഗസ്ഥനായി കൈക്കൂലി വാങ്ങിയ ഇടനിലക്കാരനും സി.ബി.ഐ പിടിയിലായിട്ടുണ്ട്​.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - CBI arrests top DRI official on graft charges-India news
Next Story