Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightദാഭോൽകർ കേസിൽ സനാതൻ...

ദാഭോൽകർ കേസിൽ സനാതൻ സൻസ്​തയുടെ അഭിഭാഷകൻ അറസ്​റ്റിൽ

text_fields
bookmark_border
ദാഭോൽകർ കേസിൽ സനാതൻ സൻസ്​തയുടെ അഭിഭാഷകൻ അറസ്​റ്റിൽ
cancel
മും​ബൈ: ഡോ. ​ന​രേ​ന്ദ്ര ദാ​ഭോ​ൽ​ക​ർ കൊ​ല​ക്കേ​സി​ൽ തീ​വ്ര ഹി​ന്ദു​ത്വ സം​ഘ​ട​ന​യാ​യ സ​നാ​ത​ൻ സ​ൻ​സ്​​ത​യ ു​ടെ അ​ഭി​ഭാ​ഷ​ക​ൻ ഉ​ൾ​പ്പെ​ടെ ര​ണ്ടു​പേ​രെ സി.​ബി.െ​എ അ​റ​സ്​​റ്റ്​ ചെ​യ്​​തു. ദാ​ഭോ​ൽ​ക​ർ, ഗോ​വി​ന്ദ പ​ൻ ​സാ​രെ, ഗൗ​രി ല​േ​ങ്ക​ഷ്, ക​ൽ​ബു​ർ​ഗി കൊ​ല​ക്കേ​സു​ക​ളി​ൽ അ​റ​സ്​​റ്റി​ലാ​യ​വ​ർ​ക്ക്​ നി​യ​മ​സ​ഹാ​യം ന​ൽ​കു​ന്ന സ​നാ​ത​ൻ സ​ൻ​സ്​​ത​യു​ടെ നി​യ​മ സെ​ൽ മേ​ധാ​വി സ​ഞ്​​ജീ​വ്​ പു​ന​ലേ​ക​ർ, 2008ൽ ​തി​യ​റ്റ​റു​ക​ളി​ൽ സ്​​ഫോ​ട​ന ന​ട​ത്തി​യ കേ​സി​ൽ പ്ര​തി​യാ​യ വി​ക്രം ഭാ​വെ എ​ന്നി​വ​രെ​യാ​ണ്​ ശ​നി​യാ​ഴ്​​ച പു​ണെ​യി​ൽ വെ​ച്ച്​ സി.​ബി.െ​എ അ​റ​സ്​​റ്റ്​ ചെ​യ്​​ത​ത്.

ഇ​വ​രെ ഞാ​യ​റാ​ഴ്​​ച കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും. ഇ​വ​രു​ടെ പ​ങ്ക്​ എ​ന്തെ​ന്ന്​ സി.​ബി.െ​എ സം​ഘം വെ​ളി​പ്പെ​ടു​ത്തി​യി​ട്ടി​ല്ല. ഇ​തോ​ടെ ദാ​ഭോ​ൽ​ക​ർ കേ​സി​ൽ അ​റ​സ്​​റ്റി​ലാ​യ​വ​രു​ടെ എ​ണ്ണം എ​ട്ടാ​യി. എ​ന്നാ​ൽ, മൂ​ന്ന​​ു​പേ​ർ​ക്ക്​ എ​തി​രെ മാ​ത്ര​മാ​ണ്​ ഇ​തു​വ​രെ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​ത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Dabholkar murder caseSanatan Sanstha
News Summary - CBI Arrests Sanatan Sanstha Lawyer Sanjeev Punalekar in Dabholkar Murder Case
Next Story