Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഡൽഹിയിൽ കുട്ടിക്കടത്ത്...

ഡൽഹിയിൽ കുട്ടിക്കടത്ത് സംഘത്തെ പിടികൂടി സി.ബി.ഐ

text_fields
bookmark_border
ഡൽഹിയിൽ കുട്ടിക്കടത്ത് സംഘത്തെ പിടികൂടി സി.ബി.ഐ
cancel

ന്യൂ​ഡ​ൽ​ഹി: ത​ല​സ്ഥാ​ന ന​ഗ​രി​യി​ൽ കു​ട്ടി​ക​ളെ ക​ട​ത്തു​ന്ന സം​ഘ​ത്തെ പി​ടി​കൂ​ടി സി.​ബി.​ഐ. ര​ണ്ട് ന​വ​ജാ​ത ശി​ശു​ക്ക​ളെ ര​ക്ഷ​പ്പെ​ടു​ത്തി. ര​ഹ​സ്യ വി​വ​രം വി​വ​രം ല​ഭി​ച്ച​തി​നെ തു​ട​ർ​ന്ന് വെ​ള്ളി​യാ​​ഴ്ച ഡ​ൽ​ഹി​യി​ലെ​യും ഹ​രി​യാ​ന​യി​ലെ​യും വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ റെ​യ്ഡ് ന​ട​ത്തു​ക​യാ​യി​രു​ന്നു.

കേ​ശ​വ്പു​ര​ത്തു​നി​ന്നാ​ണ് ന​വ​ജാ​ത ശി​ശു​ക്ക​ളെ ര​ക്ഷ​​പ്പെ​ടു​ത്തി​യ​ത്. കു​ഞ്ഞു​ങ്ങ​ളെ വി​റ്റ സ്ത്രീ​യെ​യും വാ​ങ്ങി​യ ആ​ളെ​യും പി​ടി​കൂ​ടി​യി​ട്ടു​ണ്ടെ​ന്നും ചോ​ദ്യം ചെ​യ്തു​വ​രു​ക​യാ​ണെ​ന്നും സി.​ബി.​ഐ ഉ​ദ്യോ​ഗ​സ്ഥ​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:child trafficking
News Summary - CBI arrests child trafficking gang in Delhi
Next Story