Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightനിരീക്ഷണത്തിലുള്ള...

നിരീക്ഷണത്തിലുള്ള വിദേശികൾ ലിഫ്​റ്റിൽ തുപ്പി; കേസ്​

text_fields
bookmark_border
നിരീക്ഷണത്തിലുള്ള വിദേശികൾ ലിഫ്​റ്റിൽ തുപ്പി; കേസ്​
cancel

മംഗളൂരു: ലിഫ്​റ്റിൽ തുപ്പിയതിന്​ വീട്ടുനിരീക്ഷണത്തിലായിരുന്ന വി​േദശികൾക്കെതി​രെ കേസ്​. രണ്ടുപേർക്കെതിരെയ ാണ്​ കേസെടുത്തിരിക്കുന്നത്​.

വെള്ളിയാഴ്​ച കോടൈൽബൈലിലാണ്​ കേസിനാസ്​പദമായ സംഭവം. താമസിക്കുന്ന അപാർട്​മ​െൻറിലെ ലിഫ്​റ്റിൽ തുപ്പുകയായിരുന്നു. കോവിഡ്​ പ്രതിരോധ നടപടികളുടെ ഭാഗമായി വീട്ടുനിരീക്ഷണത്തിൽ കഴിയുകയായിരുന്നു. ഇവരുടെ മുറിയിൽ താമസിക്കുന്ന മറ്റു മൂന്നുപേരെയും നിരീക്ഷണത്തിലാണ്​​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:coronacasemalayalam newsindia newsforeign nationalscovid 19
News Summary - Case Registered against Two Foreign Nationals For Spitting in the Lift -India news
Next Story