Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഭോപാൽ ഐ.ടി.ഐയിൽ വിദ്യാർഥിനികളുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തിയ സംഭവം: മൂന്ന് പൂർവ വിദ്യാർഥികൾക്കെതിരെ കേസ്
text_fieldsbookmark_border
ഭോപാൽ : മധ്യപ്രദേശിലെ ഗോവിലന്ദ്പുര ഐ.ടി.ഐയിൽ വിദ്യാർഥിനികളുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തിയ കേസിൽ മൂന്ന് മുൻ വിദ്യാർഥിനികൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. രണ്ടുപേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
വിദ്യാർഥികൾ വസ്ത്രം മാറുന്നതിന്റെ ദൃശ്യങ്ങൾ പകർത്തുകയും പിന്നീട് വിഡിയോ കാണിച്ച് പെൺൻകുട്ടികളോട് പണം ആവശ്യപ്പെടുകയും ചെയ്തതായായണ് പരാതി. സംഭവത്തിൽ പിപ്ലാനല പൊലീസാണ് കേസ് രജിസ്റ്റർചെയ്തത്.
നേരതെത, പഞ്ചാബിലെ മൊഹാലിയിലും സർവകലലാശാല വിദ്യാർഥിനികളുടെ ശുചിമുറി ദൃശ്യങ്ങൾ പ്രചരിച്ചിരുന്നു. ഇതേ തുടർന്ന് വിദ്യാർഥികളുടെ ശക്തമായ പ്രതിഷേധം അരങ്ങേറുകയും സർവകലാശാല ഇന്ന് വരെ അടച്ചിടുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

