Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പെരുന്നാൾ നമസ്കാരത്തിനിടെ ഗതാഗത തടസ്സമെന്ന്; യു.പിയിൽ 200 പേർക്കെതിരെ കേസ്
text_fieldsbookmark_border
മീറത്ത്: ഉത്തർപ്രദേശിലെ മീറത്തിൽ ചെറിയ പെരുന്നാൾ നമസ്കാരത്തിനിടെ ഗതാഗത തടസ്സമുണ്ടാക്കിയെന്ന് ആരോപിച്ച് 200 പേർക്കെതിരെ കേസ്. പള്ളി നിറഞ്ഞുകവിഞ്ഞതിനാൽ റോഡിൽ നമസ്കരിച്ചവർക്കെതിരെയാണ് കേസെടുത്തത്.
സബ് ഇൻസ്പെക്ടറുടെ പരാതിയിലാണ് കേസ്. നമസ്കരിച്ചതിനെ തുടർന്ന് റോഡിൽ ഗതാഗതക്കുരുക്കുണ്ടായതായും ഇതു തടഞ്ഞപ്പോൾ പൊലീസുമായി വാക്കേറ്റമുണ്ടായതായും സീനിയർ പൊലീസ് സൂപ്രണ്ട് രോഹിത് സിങ് സജ്വാൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

