Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പതിമൂന്നുകാരിയെ ബലാത്സം​ഗം ചെയ്ത പ്രായപൂർത്തിയാകാത്ത മൂന്ന് പേർക്കെതിരെ കേസ്

text_fields
bookmark_border
Crime against children
cancel

ഭോപാൽ: പതിമൂന്നുകാരിയെ ബലാത്സം​ഗം ചെയ്ത സംഭവത്തിൽ പ്രായപൂർത്തിയാകാത്ത മൂന്ന് പേർക്കെതിരെ കേസ്. മധ്യപ്രദേശിലെ ​ഗുണ ജില്ലയിലാണ് സംഭവം.

തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു കേസിനാസ്പദമായ സംഭവം. 16ും 17ും വയസുള്ള കുട്ടികൾ ചേർന്ന് സാധനം വാങ്ങാൻ പുറത്തിറങ്ങിയ കുട്ടിയെ ബലാത്സം​ഗം ചെയ്യുകയായിരുന്നു. സംഭവത്തിൽ പോക്സോ നിയമപ്രകാരം പൊലീസ് കേസെടുത്തിട്ടുണ്ട്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - case against three minors who raped a 13-year-old girl
Next Story