Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമോഹൻഭാഗവതി​െൻറ വാഹന...

മോഹൻഭാഗവതി​െൻറ വാഹന വ്യൂഹത്തിലെ കാറിടിച്ച്​ ആറ്​ വയസുകാരൻ മരിച്ചു

text_fields
bookmark_border
Mohan-Bhagwat
cancel

ജയ്​പൂർ: ആർ.എസ്​.എസ്​ അധ്യക്ഷൻ മോഹൻ ഭാഗവതി​​​​െൻറ വാഹന വ്യൂഹത്തിലെ കാർ​ ബൈക്കിലിടിച്ച് സചിൻ എന്ന​ ആറ്​ വയസുക ാരൻ മരിച്ചു. ഒപ്പമുണ്ടായിരുന്ന മുത്തച്​ഛന്​ പരിക്കേറ്റിട്ടുണ്ട്​. രാജസ്ഥാനിലെ ആൽവാറിൽ ബുധനാഴ്​ചയായിരുന്നു സംഭവം.

ടിജാര എന്ന പ്രദേശത്തെ​ ഒരു പരിപാടിയിൽ പ​ങ്കെടുത്തത്​ മടങ്ങവെയായിരുന്നു അപകടം. മോഹൻ ഭാഗവതി​​​​െൻറ വാഹനവ്യൂഹത്തിൽ എട്ട്​ മുതൽ പത്ത്​ വാഹനങ്ങൾ വരെ ഉണ്ടായിരുന്നുവെന്ന്​ പൊലീസ്​ പറഞ്ഞു.

അപകടത്തിന്​ ശേഷം വാഹനവ്യൂഹം ബെഹ്​റോറിലേക്ക്​ യാത്ര തിരിച്ചു. അപകടത്തിന്​ കാരണമായ കാർ പിടിച്ചെടുക്കേണ്ടതു​​ണ്ടെന്ന്​ പൊലീസ്​ ഉദ്യോഗസ്ഥർ അറിയിച്ചു. അപകടത്തിന്​ കാരണമായ വാഹനത്തി​​​​െൻറ രജിസ്​ട്രേഷൻ നമ്പർ വെച്ച്​ വാഹനത്തിനും ഡ്രൈവർക്കുമെതിരെ കേസെടുത്തിട്ടുണ്ട്​.

ഇസഡ്​ പ്ലസ്​ സുരക്ഷയുള്ള വ്യക്തിയാണ്​ മോഹൻ ഭാഗവത്​​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mohan bhagwatrajasthanRSS Chiefmalayalam newsindia newsAccident News
News Summary - Car In Mohan Bhagwat's Convoy Hits Bike, Kills 6-Year-Old In Rajasthan -india news
Next Story