Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightെഎ.എസ്​...

െഎ.എസ്​ തട്ടിക്കൊണ്ടുപോയ 39 ഇന്ത്യക്കാർ ഇറാഖ്​ ജയിലിലെന്ന്​ മന്ത്രി സുഷമ

text_fields
bookmark_border
െഎ.എസ്​ തട്ടിക്കൊണ്ടുപോയ 39 ഇന്ത്യക്കാർ ഇറാഖ്​ ജയിലിലെന്ന്​ മന്ത്രി സുഷമ
cancel

ന്യൂ​ഡ​ൽ​ഹി: മൂ​ന്നു വ​ർ​ഷം മു​മ്പ്​ ​​െഎ.​എ​സ്​ ഭീ​ക​ര​ർ ത​ട്ടി​ക്കൊ​ണ്ടു​​പോ​യ 39 ഇ​ന്ത്യ​ക്കാ​ർ ഇ​റാ​ഖ്​ ജ​യി​ലി​ലു​ണ്ടാ​കാ​ൻ സാ​ധ്യ​ത​യെ​ന്ന്​ വി​ദേ​ശ​കാ​ര്യ മ​ന്ത്രി സു​ഷ​മ സ്വ​രാ​ജ്. പ​ടി​ഞ്ഞാ​റ​ൻ മൂ​സി​ലി​ലെ ബാ​ദു​ഷി​ലു​ള്ള ജ​യി​ലി​ൽ ഇ​വ​ർ ഉ​ണ്ടാ​കു​മെ​ന്നും ഇ​തു​സം​ബ​ന്ധി​ച്ച വി​ശ​ദ വി​വ​രം ജൂ​ലൈ 24ന്​ ​ഇ​റാ​ഖ്​ വി​ദേ​ശ​കാ​ര്യ മ​ന്ത്രി ഇ​ബ്രാ​ഹിം അ​ൽ​ജ​അ്​​ഫ​രി ഇ​ന്ത്യ​യി​ലെ​ത്തു​േ​മ്പാ​ൾ ല​ഭ്യ​മാ​കു​മെ​ന്നും​ സു​ഷ​മ പ​റ​ഞ്ഞു. 
ത​ട്ടി​ക്കൊ​ണ്ടു​പോ​യ​വ​രു​ടെ ബ​ന്ധു​ക്ക​ളു​മാ​യി സം​സാ​രി​ക്ക​വെ​യാ​ണ്​ മ​ന്ത്രി ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. ഭൂ​രി​ഭാ​ഗ​വും പ​ഞ്ചാ​ബി​ൽ​നി​ന്നു​ള്ള​വ​രാ​ണ്. ​െഎ.​​എ​സ്​ നി​യ​ന്ത്ര​ണ​ത്തി​ൽ​നി​ന്ന്​ ​ഇ​റാ​ഖ്​ സൈ​ന്യം മൂ​സി​ൽ മോ​ചി​പ്പി​ച്ച​തി​നെ തു​ട​ർ​ന്ന്​ വി​ദേ​ശ​കാ​ര്യ സ​ഹ​മ​ന്ത്രി വി.​കെ. സി​ങ്​ ബ​ഗ്​​ദാ​ദ്​ സ​ന്ദ​ർ​ശി​ച്ച​പ്പോ​ൾ ല​ഭി​ച്ച വി​വ​ര​ങ്ങ​ളാ​ണ്​ ബ​ന്ധു​ക്ക​ളെ അ​റി​യി​ച്ച​ത്. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:isnewssushama swarajIndia NewsKerala News
News Summary - IS Captured Indians are in Jail In Iraq, says sushama
Next Story