Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപഞ്ചാബിലെ സർക്കാർ...

പഞ്ചാബിലെ സർക്കാർ ബസുകളിൽ വനിതകളുടെ യാത്ര സൗജന്യമാക്കി

text_fields
bookmark_border
Capt.Amarinder Singh
cancel

ചണ്ഡീഗഢ്​: പഞ്ചാബിലെ സർക്കാർ ബസുകളിൽ വനിതകൾക്ക്​ യാത്ര സൗജന്യമാക്കി. വനിത ദിനമായ ഇന്ന്​ പഞ്ചാബ്​ മുഖ്യമന്ത്രി ക്യാപ്​റ്റൻ അമരീന്ദർ സിങ്ങാണ്​ പ്രഖ്യാപനം നടത്തിയത്​.

വനിത ദിനത്തോടനുബന്ധിച്ച്​ എട്ടിനപദ്ധതി പ്രഖ്യാപനം മുഖ്യമന്ത്രി ഇന്ന്​ പ്രഖ്യാപിച്ചിരുന്നു. 2047 വനിതാ അധ്യപകർക്ക് നിയമന ഉത്തരവ് അയക്കാനും സ്​ത്രീ സുരക്ഷക്കായി 181 സംഘ ശക്തി ഹെൽപ് ലൈൻ നമ്പർ എല്ലാ പൊലീസ് സ്​റ്റേഷനുകളിലും രൂപീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്​.

Capt.Amarinder Singh

സ്​കൂൾ പാഠ്യപദ്ധതിയിൽ വനിത അവകാശങ്ങളും ലിംഗനീതിയും ഉൾപ്പെടുത്തുക, സ്​ത്രീകളു​െട ആരോഗ്യം, നൈപുണ വികസനം എന്നിവക്കായി പ്രത്യേക പദ്ധതികൾ ആവിഷ്​കരിക്കുക തുടങ്ങിയവയും എട്ടിന പദ്ധതികളിൽ ഉൾപ്പെടും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Capt.Amarinder Singhcongress
Next Story