Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വോട്ടിങ് യന്ത്രം തകരാറിലാക്കാം, ക്രമക്കേട് നടത്താൻ സാധിക്കില്ലെന്ന് തെരഞ്ഞെടുപ്പ് കമീഷണർ
text_fieldsbookmark_border
ന്യൂഡൽഹി: ഇലക്ട്രോണിക് വോട്ടിങ് യന്ത്രം തകരാറിലാക്കാൻ സാധിക്കുമെങ്കിലും ക്രമക്കേട് നടത്താൻ സാധിക് കില്ലെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമീഷൻ സുനിൽ അറോറ. വോട്ടിങ് യന്ത്രങ്ങൾ പ്രത്യേകം പ്രത്യേകം യന്ത്രങ്ങളാണ്. പരസ്പരം ബന്ധമില്ല. അതിനാൽ തന്നെ ക്രമക്കേട് സാധ്യമല്ലെനും അദ്ദേഹം പറഞ്ഞു.
വിവിപാറ്റുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയിൽ വിശദമായ സത്യവാങ്മൂലം നൽകിയിട്ടുണ്ട്്. ഒന്നിനു പകരം അഞ്ച് വിവിപാറ്റുകൾ പൂർവചിന്തയില്ലാതെ തെരഞ്ഞെടുത്ത് രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികളുടെ മുമ്പിൽ വെച്ച് എണ്ണണമെന്നാണ് സുപ്രീംകോടതി നിർദേശമെന്നും അേദഹം പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
