Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമകൻ ചെയ്​ത...

മകൻ ചെയ്​ത കുറ്റത്തിന്​ ബറേലയെ ശിക്ഷിക്കാനാവില്ല– ഹരിയാന മുഖ്യമന്ത്രി

text_fields
bookmark_border
khattar
cancel

ന്യൂഡൽഹി: മകൻ ചെയ്​ത കുറ്റത്തിന്​ ഹരിയാന ബി.ജെ.പി അധ്യക്ഷൻ സുഭാഷ്​ ബറേലയെ ശിക്ഷിക്കാനാവില്ലെന്ന്​ മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടാർ. ​യു​വ​തി​യെ കാ​റി​ൽ പി​ന്തു​ട​ർ​ന്നതിന്​ ​ സു​ഭാ​ഷ്​ ബ​േ​റ​ല​യു​ടെ മ​ക​നും സു​ഹൃ​ത്തും അ​റ​സ്​​റ്റി​ലായിരുന്നു​.
തുടർന്ന്​ ബറേലക്കെതിരെ നടപടി വേണമെന്ന്​ പ്രതിപക്ഷം ആവശ്യമുയർത്തിയതിന്​ പിന്നാലെയാണ്​ നിലപാട്​ വ്യക്​തമാക്കി ഹരിയാന മുഖ്യമന്ത്രി രംഗത്തെത്തിയിരിക്കുന്നത്​. 

ബറേലയുടെ വി​കാ​സ്​ ബ​റ​ല (23), ആ​ശി​ഷ്​ കു​മാ​ർ (22)എ​ന്നി​വ​രാ​ണ്​ വെ​ള്ളി​യാ​ഴ്​​ച രാ​ത്രി ച​ണ്ഡി​ഗ​ഢി​ലെ മ​ധ്യ​മാ​ർ​ഗി​ൽ ​നി​ന്ന്​ പൊലീസ്​ പി​ടി​യി​ലാ​യ​ത്.

 പെൺകുട്ടിയുടെ പരാതിപ്രകാരം ഇരുവർക്കുമെതിരെ ഇന്ത്യൻ ശിക്ഷനിയമത്തിലെ 345(D) ​മോ​േട്ടാർ വാഹന നിയമത്തിലെ 185ാം വകുപ്പ്​ പ്രകാരമാണ്​ പൊലീസ്​ കേസെടുത്തിരിക്കുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:manohar lal khattarmalayalam newsVikasSubhash Barala
News Summary - Can't punish Subhash Barala for son's crime–India news
Next Story