Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഎല്ലാവർക്കും സുരക്ഷ...

എല്ലാവർക്കും സുരക്ഷ നൽകാനാവില്ല  –ഗോവ ബി.ജെ.പി വനിത നേതാവ്​

text_fields
bookmark_border
എല്ലാവർക്കും സുരക്ഷ നൽകാനാവില്ല  –ഗോവ ബി.ജെ.പി വനിത നേതാവ്​
cancel

പ​നാ​ജി: എ​ല്ലാ​വ​ർ​ക്കും സു​ര​ക്ഷ ന​ൽ​കാ​ൻ സ​ർ​ക്കാ​റി​നാ​വി​ല്ലെ​ന്ന്​ ഗോ​വ ബി.​ജെ.​പി വ​നി​ത വി​ഭാ​ഗം അ​ധ്യ​ക്ഷ സു​ല​ക്ഷ​ണ സാ​വ​ന്ത്. സം​സ്ഥാ​ന​ത്ത്​ ക​ഴി​ഞ്ഞ​ദി​വ​സം 20കാ​രി സു​ഹൃ​ത്തി​​​െൻറ മു​ന്നി​ൽ കൂ​ട്ട​ബ​ലാ​ത്സം​ഗ​ത്തി​നി​ര​യാ​യ സം​ഭ​വ​ത്തെ​ക്കു​റി​ച്ചു​ള്ള ചോ​ദ്യ​ത്തി​ന്​ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ മ​റു​പ​ടി പ​റ​യ​വെ​യാ​ണ്​ സു​ല​ക്ഷ​ണ സാ​വ​ന്ത്​ ഇൗ ​അ​ഭി​പ്രാ​യ​പ്ര​ക​ട​നം ന​ട​ത്തി​യ​ത്.

‘‘എ​ല്ലാ​വ​ർ​ക്കും സു​ര​ക്ഷ ന​ൽ​കാ​ൻ സ​ർ​ക്കാ​റി​നാ​വി​ല്ല. ജ​ന​ങ്ങ​ളു​ടെ സ​മീ​പ​ന​മാ​ണ്​ മാ​റേ​ണ്ട​ത്. ഒ​രു വ്യ​ക്തി മ​റ്റു വ്യ​ക്തി​ക​ളു​ടെ സം​ര​ക്ഷ​ക​നാ​യി മാ​റ​ണം’’ -അ​വ​ർ പ​റ​ഞ്ഞു. മേ​യ്​ 25നാ​ണ്​ ഗോ​വ ബീ​ച്ചി​ൽ യു​വ​തി കൂ​ട്ട​ബ​ലാ​ത്സം​ഗ​ത്തി​നി​ര​യാ​യ​ത്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:goamalayalam newsBJP's Women Chief
News Summary - Can't Provide Security To Everyone, Says Goa BJP's Women Chief
Next Story