Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightജയിച്ച സ്​ഥാനാർഥി...

ജയിച്ച സ്​ഥാനാർഥി തോറ്റു; ബറൂച്ചിൽ ലാത്തിച്ചാർജ്​

text_fields
bookmark_border
gujarat-police
cancel

ബ​റൂ​ച്ച്​: ആ​ദ്യം വി​ജ​യി​ച്ച സ്​​ഥാ​നാ​ർ​ഥി പ​രാ​ജ​യ​പ്പെ​ട്ട​താ​യ വി​വ​രം പു​റ​ത്തു​വ​ന്ന​തോ​ടെ തെ​രു​വി​ലി​റ​ങ്ങി​യ അ​നു​യാ​യി​ക​ളെ പൊ​ലീ​സ്​ ലാ​ത്തി​ച്ചാ​ർ​ജ്​ ചെ​യ്​​തു. വോ​െ​ട്ട​ണ്ണി​യ തി​ങ്ക​ളാ​ഴ്​​ച രാ​ത്രി 10 മ​ണി​യോ​ടെ​യാ​ണ്​ സം​ഭ​വം.
വാ​ഗ്ര നി​യ​മ​സ​ഭ മ​ണ്ഡ​ല​ത്തി​ൽ ആ​ദ്യം വി​ജ​യി​യാ​യി പ്ര​ഖ്യാ​പി​ച്ച കോ​ൺ​ഗ്ര​സി​ലെ സു​ലൈ​മാ​ൻ ഭാ​യി പി​ന്നീ​ട്​ പ​രാ​ജ​​യ​പ്പെ​െ​ട്ട​ന്നും ബി.​ജെ.​പി സ്​​ഥാ​നാ​ർ​ഥി അ​രു​ൺ​സി​ങ​്​​ റാ​ണ ​തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു​വെ​ന്നും ക​മീ​ഷ​ൻ പ്ര​ഖ്യാ​പി​ച്ച​പ്പോ​ഴാ​ണ്​ ഒ​രു വി​ഭാ​ഗം വോ​ട്ട​ർ​മാ​ർ രാ​ത്രി വൈ​കും​വ​രെ പ്ര​തി​ഷേ​ധി​ച്ച​ത്. തു​ട​ർ​ന്ന്​ രാ​ത്രി​യോ​ടെ ലാ​ത്തി​ച്ചാ​ർ​ജ്​ ന​ട​ത്തി പൊ​ലീ​സ്​ ജ​ന​ക്കൂ​ട്ട​ത്തെ പി​രി​ച്ചു​വി​ടു​ക​യാ​യി​രു​ന്നു.

വീ​ണ്ടും വോ​െ​ട്ട​ണ്ണ​ണ​മെ​ന്ന്​ പ​റ​ഞ്ഞെ​ങ്കി​ലും സ്​​ഥാ​നാ​ർ​ഥി ഒ​പ്പി​ട്ടു​പോ​യ​തി​നാ​ൽ വീ​ണ്ടു​മെ​ണ്ണാ​ൻ ക​ഴി​യി​ല്ലെ​ന്ന്​ ഉ​ദ്യോ​ഗ​സ്​​ഥ​ർ നി​ല​പാ​ടെ​ടു​ത്തു. സ്​​ഥാ​നാ​ർ​ഥി കോ​ട​തി​യെ സ​മീ​പി​ക്ക​െ​ട്ട എ​ന്നും ഉ​ദ്യോ​ഗ​സ്​​ഥ​ർ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gujarat electionmalayalam newsBaruchArun Singh Rana
News Summary - Candidate failed in Bharuch- India news
Next Story