Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightട്രെയിൻ യാത്രക്കാർ...

ട്രെയിൻ യാത്രക്കാർ കുറഞ്ഞു; 60 ശതമാനം ടിക്കറ്റുകളും റദ്ദാക്കി

text_fields
bookmark_border
ട്രെയിൻ യാത്രക്കാർ കുറഞ്ഞു; 60 ശതമാനം ടിക്കറ്റുകളും റദ്ദാക്കി
cancel

ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ് ​ബാ​ധ ഭ​യ​ന്ന്​ ജ​നം യാ​ത്ര​ക​ൾ നി​ർ​ത്തി​വെ​ച്ച​തോ​ടെ മാ​ർ​ച്ച്​ മാ​സം 60 ശ​ത​മാ​നം ടി​ക്ക​റ്റു​ക​ൾ റ​ദ്ദാ​ക്ക​പ്പെ​​ട്ടെ​ന്ന്​ റെ​യി​ൽ​വേ. പാ​ർ​ല​മ​െൻറ​റി പാ​ന​ലി​നു​ മു​മ്പാ​കെ​യാ​ണ്​ റെ​യി​ൽ​വേ ബോ​ർ​ഡ്​ ചെ​യ​ർ​മാ​ൻ ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്.

രാ​ജ്യ​ത്ത്​ മൂ​ന്നു​ മ​ര​ണം റി​പ്പോ​ർ​ട്ട്​ ചെ​യ്​​ത സാ​ഹ​ച​ര്യ​ത്തി​ൽ മു​ൻ​ക​രു​ത​ൽ ന​ട​പ​ടി അ​വ​ലോ​ക​നം ചെ​യ്യാ​ൻ ഗ​താ​ഗ​ത, വി​നോ​ദ​സ​ഞ്ചാ​ര, സാം​സ്​​കാ​രി​ക സ്​​റ്റാ​ൻ​ഡി​ങ്​ ക​മ്മി​റ്റി റെ​യി​ൽ, വ്യോ​മ മ​ന്ത്രാ​ല​യ​ങ്ങ​ളു​ടെ യോ​ഗം വി​ളി​ച്ചി​രു​ന്നു. അ​ഴ​കൊ​ഴ​മ്പ​ൻ അ​വ​ത​ര​ണ​ത്തി​​െൻറ പേ​രി​ൽ യോ​ഗ​ത്തി​ൽ റെ​യി​ൽ​വേ ബോ​ർ​ഡ്​ ചെ​യ​ർ​മാ​ൻ വി.​കെ. യാ​ദ​വി​ന്​​ ക​മ്മി​റ്റി​യു​ടെ ശ​ക്ത​മാ​യ വി​മ​ർ​ശ​നം കേ​ൾ​​ക്കേ​ണ്ടി​വ​ന്നു. ഗു​രു​ത​ര​മാ​യ സാ​ഹ​ച​ര്യം നി​ല​നി​​ൽ​ക്കെ, ചെ​യ​ർ​മാ​ൻ മ​തി​യാ​യ ത​യാ​റെ​ടു​പ്പ്​ ന​ട​ത്താ​തെ വ​ന്ന​ത്​ ശ​രി​യാ​യി​ല്ലെ​ന്ന്​ ക​മ്മി​റ്റി അം​ഗം പ​റ​ഞ്ഞു.

Show Full Article
TAGS:covid 19 corona virus railway 
News Summary - cancels train tickets on covid scare
Next Story