മാവോയിസ്റ്റ് മേഖലയിൽ നിന്ന് കനേഡിയൻ പൗരനെ കാണാതായി
text_fieldsറായ്പൂർ: മാവോയിസ്റ്റ് മേഖലയിൽ നിന്ന് കനേഡിയൻ പൗരനെ കാണാതായതായി റിപ്പോർട്ട്. ചത്തീസ്ഗഢിലെ മാവിയോസ്റ്റുകളുടെ ശക്തി കേന്ദ്രമായ ബസ്തർ മേഖലയിൽ നിന്നാണ് കനേഡിയൻ പൗരനെ കാണാതായിരിക്കുന്നത്.
സംഭവം ഒഡീഷ മുഖ്യമന്ത്രി നവീൻ പട്നായികുമായി ചർച്ച ചെയ്തതായി വിദേശകാര്യ വകുപ്പ് മന്ത്രി സുഷമ സ്വരാജ് ട്വീറ്റ് ചെയ്തു. സംഭവത്തിെൻറ പശ്ചാത്തലത്തിൽ ശക്തമായ അന്വേഷണം ആരംഭിച്ചതായി ബസ്തർ പൊലീസ് അറിയിച്ചു. ഒഡീഷയിലെ സുക്മയിലേക്ക് വന്ന ജോൺ സ്കാൾ സാക്കിനെയാണ് കാണാതായതെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്.
I have spoken to Shri Naveen Patnaik, Chief Minister reg the reported abduction of a Canadian national in Koraput district of Odisha. https://t.co/MEvrLlu2TB
— Sushma Swaraj (@SushmaSwaraj) March 28, 2017
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
