Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകോഴിക്കോട്​...

കോഴിക്കോട്​ ഇരട്ടസ്​ഫോടനം: രണ്ടാം പ്രതി 12 വർഷത്തിനുശേഷം പിടിയിൽ

text_fields
bookmark_border
കോഴിക്കോട്​ ഇരട്ടസ്​ഫോടനം: രണ്ടാം പ്രതി 12 വർഷത്തിനുശേഷം പിടിയിൽ
cancel

കൊ​ച്ചി: കോ​ഴി​ക്കോ​ട് ഇ​ര​ട്ട സ്​​ഫോ​ട​ന​ക്കേ​സി​ലെ ര​ണ്ടാം പ്ര​തി 12 വ​ർ​ഷ​ത്തി​നു​ശേ​ഷം എ​ൻ.​െ​എ.​എ പ ി​ടി​യി​ൽ. ഇ​ൻ​റ​ർ​പോ​ൾ റെ​ഡ്​​കോ​ർ​ണ​ർ നോ​ട്ടീ​സ്​ പു​റ​പ്പെ​ടു​വി​ച്ച​തി​നെ​ത്തു​ട​ർ​ന്ന്​ സൗ​ദി പെ ാ​ലീ​സ്​ പി​ടി​കൂ​ടി ക​യ​റ്റി​വി​ട്ട ക​ണ്ണൂ​ർ ചെ​റു​പ​റ​മ്പ ഉ​ര​ക​ള്ളി​യി​ൽ വീ​ട്ടി​ൽ മു​ഹ​മ്മ​ദ് അ​സ്​​ഹ ​റി​നെ​യാ​ണ്​ എ​ൻ.​െ​എ.​എ സം​ഘം ഡ​ൽ​ഹി വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്ന്​ അ​റ​സ്​​റ്റ്​ ചെ​യ്​​ത​ത്.

ഡ​ൽ​ഹി കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കു​ന്ന പ്ര​തി​യെ ട്രാ​ൻ​സി​​റ്റ്​ വാ​റ​ൻ​റി​ൽ വെ​ള്ളി​യാ​ഴ്​​ച വി​മാ​ന​മാ​ർ​ഗം കൊ​ച്ചി​യി​ലെ​ത്തി​ക്കും. എ​റ​ണാ​കു​ളം പ്ര​ത്യേ​ക എ​ൻ.​െ​എ.​എ ​കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി കൂ​ടു​ത​ൽ ചോ​ദ്യം ചെ​യ്യ​ലി​ന്​ ക​സ്​​റ്റ​ഡി​യി​ൽ വാ​ങ്ങും. 2006 മാ​ർ​ച്ച് മൂ​ന്നി​നാ​ണ് കോ​ഴി​ക്കോ​ട് കെ.​എ​സ്.​ആ​ർ.​ടി.​സി സ്​​റ്റാ​ൻ​ഡി​ലും മൊ​ഫ്യൂ​സി​ൽ സ്​​റ്റാ​ൻ​ഡി​ലും സ്​​ഫോ​ട​നം ന​ട​ന്ന​ത്.

മാ​റാ​ട്​ ക​ലാ​പ​ക്കേ​സി​ലെ പ്ര​തി​ക​ൾ​ക്ക്​ ജാ​മ്യം നി​ഷേ​ധി​ച്ച​തി​ൽ പ്ര​തി​ഷേ​ധി​ച്ച്​ മു​ഖ്യ​പ്ര​തി ത​ടി​യ​ൻ​റ​വി​ട ന​സീ​റി​​​െൻറ മേ​ൽ​നോ​ട്ട​ത്തി​ൽ ന​ട​ന്ന ഗൂ​ഢാ​ലോ​ച​ന​യു​ടെ തു​ട​ർ​ച്ച​യാ​യി​രു​ന്നു​ സ്​​ഫോ​ട​ന​മെ​ന്ന്​​ എ​ൻ.​െ​എ.​എ ക​ണ്ടെ​ത്തി​യി​രു​ന്നു. ​നാ​ടു​വി​ട്ട അ​സ്​​ഹ​റി​നെ​യും എ​ട്ടാം പ്ര​തി കൊ​യ്യം പെ​രു​ന്ത​ലേ​രി പു​തി​യ​പു​ര​യി​ൽ പി.​പി. യൂ​സു​ഫി​നെ​യും പി​ടി​കൂ​ടാ​ൻ ശ്ര​മം ന​ട​ത്തി​യെ​ങ്കി​ലും വി​ജ​യി​ച്ചി​ല്ല. ഒ​ടു​വി​ൽ ഇ​ൻ​റ​ർ​പോ​ളി​നെ സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു. ഒ​ന്നാം പ്ര​തി ത​ടി​യ​ൻ​റ​വി​ട ന​സീ​റി​നെ​യും നാ​ലാം പ്ര​തി ഷ​ഫാ​സി​നെ​യും 2011ൽ ​ജീ​വ​പ​ര്യ​ന്തം ത​ട​വി​ന്​ ശി​ക്ഷി​ച്ചി​രു​ന്നു. അ​ബ്​​ദു​ൽ ഹാ​ലിം, അ​ബൂ​ബ​ക്ക​ർ യൂ​സു​ഫ് എ​ന്നി​വ​രെ വെ​റു​തെ​വി​ടു​ക​യും ചെ​യ്​​തു. മ​റ്റൊ​രു പ്ര​തി വി​ചാ​ര​ണ​ക്കു​മു​​േ​മ്പ ക​ശ്​​മീ​രി​ൽ ​െകാ​ല്ല​പ്പെ​ട്ടി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrestniamalayalam newsCalicut twin blastsmuhammed ashar
News Summary - Calicut twin blasts: NIA arrests accused on arrival from Saudi Arabia -india news
Next Story