Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സി.എ.എഫ് ജവാന്‍റെ വെടിയേറ്റ് സഹപ്രവർത്തകർ മരിച്ചു

text_fields
bookmark_border
caf-jawan
cancel

നാരായൺപൂർ: ഛത്തീസ്ഗഢ് സായുധ സേന (സി.എ.എഫ്) ജവാന്‍റെ വെടിയേറ്റ് രണ്ട് സഹപ്രവർത്തകർ മരിച്ചു. പ്ലാറ്റൂൺ കമാൻഡർ ബിന്ദേശ്വർ സഹാനി, ഹെഡ് കോൺസ്റ്റബിൾ രമേശ്വർ സാഹു എന്നിവരാണ് മരിച്ചത്. ഒരാൾക്ക് പരിക്കേറ്റു.

നാരായൺപൂർ ജില്ലയിൽ 9 ബറ്റാലിയൻ ബി കമ്പനിയുടെ ആംഡായ് ഗാട്ടി ക്യാമ്പിലാണ് സംഭവം. എ.കെ 47 തോക്ക് ഉപയോഗിച്ചാണ് അസിസ്റ്റന്‍റ് പ്ലാറ്റൂൺ കമാൻഡർ ഗനശ്യാം കുമേതി വെടിയുതിർത്തത്. 

പരിക്കേറ്റ പ്ലാറ്റൂൺ കമാൻഡർ ലച് റാം പ്രേമിയുടെ ശരീരത്തിൽ മൂന്ന് വെടിയുണ്ടകൾ തറച്ചതായി ആശുപത്രി അധികൃതർ അറിയിച്ചു. 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - CAF personnel opens fire 2 killed, 1 injured -India News
Next Story