Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightനാല് ക്യാബിനറ്റ്...

നാല് ക്യാബിനറ്റ് മന്ത്രിമാർ; ഒമ്പത്​ പുതുമുഖങ്ങൾ​, മുഖം മിനുക്കി മോദി സർക്കാർ

text_fields
bookmark_border
alphons2
cancel
camera_alt????????? ?????????? ????????????? ???????????? ??????????

ന്യൂഡൽഹി: ​എൻ.ഡി.എ സർക്കാറിലെ പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞ നടന്നു. രാഷ്​ട്രപതി ഭവനിൽ നടന്ന സത്യപ്രതിജ്​ഞ ചടങ്ങിൽ നാല്​ ക്യാബിനറ്റ്​ മന്ത്രിമാരുൾപ്പടെ 13 പേർ സത്യപ്രതിജ്ഞ ചെയ്​തു​.  രാഷ്​ട്രപതി രാം നാഥ്​ കോവിന്​ ഇവർക്ക്​ സത്യവാചകം ചൊല്ലിക്കൊടുത്തു. നിലവിലെ മന്ത്രിസഭയിലെ സഹമന്ത്രിമാരാണ്​ ആദ്യം സത്യപ്രതിജ്ഞ ചെയ്​തത്​. ധർമേന്ദ്ര പ്രധാൻ, പിയുഷ്​ ഗോയൽ, നിർമല സീതാരാമൻ, മുക്​താർ അബ്ബാസ്​ നഖ്​വി എന്നിവരാണ്​ ക്യാബിനറ്റ്​ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്​ത്​ അധികാരമേറ്റെടുത്തത്​​​.

പുതുതായി മന്ത്രിസഭയിലേക്ക്​ എത്തുന്ന  ശിവപ്രസാദ്​ ശുക്ല, അശ്വനികുമാർ ചൗബ, ഡോ. വിരേന്ദ്രകുമാർ, ആനന്ദ്​ കുമാർ ഹെഗ്​ഡെ, രാജ്​കുമാർ സിങ്​, ഹർദ്ദീപ്​ സിങ്​ പുരി, ഗജേന്ദ്ര സിങ്​ ഷെഖാവത്ത്​, സത്യപാൽ സിങ്​,  അൽഫോൺസ്​ കണ്ണന്താനം എന്നിവർ സഹമന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്​തു. ഇവരുടെ വകുപ്പുകൾ പിന്നീട്​ പ്രഖ്യാപിക്കും.

അതൃപ്​തി പരസ്യമാക്കി ശിവസേന സത്യപ്രതിജ്​ഞ ചടങ്ങിൽ നിന്ന്​ വിട്ടുനിന്നു. മുൻ കേന്ദ്രമന്ത്രി ഉമാഭാരതിയും ചടങ്ങിൽ പ​െങ്കടുത്തില്ല.

മന്ത്രിസഭയിലെത്തുന്ന പുതുമുഖങ്ങൾ
 

  • വീരേന്ദ്ര കുമാർ (63), ബി.ജെ.പി എം.പി, മധ്യപ്രദേശിലെ കർഷക നേതാവ്​, ലോക്​സഭയിൽ തികംഗഢ്​​ മണ്ഡലത്തെ പ്രതിനിധാനംചെയ്യുന്നു. 
  • അനന്ത്​ കുമാർ ഹെഗ്​ഡെ (49), കർണാടകയിലെ പ്രബല സമുദായമായ ലിംഗായത്​ നേതാവ്​. ഉത്തര കന്നടയിൽനിന്ന്​ അഞ്ചു പ്രാവശ്യം എം.പി. 
  • ഗജേന്ദ്ര സിങ്​ ശെഖാവത് ​(49), രാജസ്​ഥാനിലെ ജോധ്​പുരിൽനിന്നുള്ള ലോക്​സഭ എം.പി, കർഷക നേതാവ്​.
  • രാ​ജ്​​കു​മാ​ർ സി​ങ് (64), ബിഹാറിലെ അറാ മണ്ഡലത്തിൽനിന്ന്​ ആദ്യമായി എം.പിയായി. ​െഎ.എ.എസ്​ ഉദ്യോഗസ്​ഥൻ. മുൻ ആഭ്യന്തര വകുപ്പ്​ സെക്രട്ടറി.
  • സത്യപാൽ സിങ്​ (61),  ഉത്തർപ്രദേശിലെ ഭാഗ്​പതിൽനിന്നുള്ള ലോക്​സഭ എം.പി, 1980 ബാച്ച്​ ​െഎ. പി.എസ്​ ഉദ്യോഗസ്​ഥൻ, മുംബൈ പൊലീസ്​ കമീഷണറായിരുന്നു.
  • ശി​വ്​​പ്ര​താ​പ്​ ശു​ക്ല (65), ഉത്തർപ്രദേശിൽനിന്നുള്ള രാജ്യസഭ എം.പി.
  • അ​ശ്വി​നി​കു​മാ​ർ ചൗ​ബെ (64), ബിഹാറിലെ ബുക്​സർ എം.പി.
  • ഹ​ർ​ദീ​പ്​​ സി​ങ്​ പു​രി (65), ​െഎക്യരാഷ്​ട്ര സഭയിലെ ഇന്ത്യയുടെ സ്​ഥിരം പ്രതിനിധിയായിരുന്നു. ​െഎ.എഫ്​.എസ്​ ഉദ്യോഗസ്​ഥൻ. പാർലമ​​​​​​​​​​​െൻറംഗമല്ല.
  • അൽഫോൻസ്​ കണ്ണന്താനം (64): പേരെടുത്ത ​െഎ.എ.എസ്​ ഉദ്യോഗസ്​ഥൻ, പാർലമ​​​​​​​​​​​െൻറംഗമല്ല. 

കാ​ബി​ന​റ്റ്​ മ​ന്ത്രി​മാ​ർ

രാ​ജ്​​നാ​ഥ്​ സി​ങ്​: ആ​ഭ്യ​ന്ത​രം
സു​ഷ​മ സ്വ​രാ​ജ്​: വി​ദേ​ശ​കാ​ര്യം
അ​രു​ൺ ​െജ​യ്​​റ്റ്​​ലി: ധ​ന​കാ​ര്യം, കോ​ർ​പ​റേ​റ്റ്​ കാ​ര്യം
പി​യൂ​ഷ്​ ഗോ​യ​ൽ: റെ​യി​ൽ​വേ, ക​ൽ​ക്ക​രി
നി​ർ​മ​ല സീ​താ​രാ​മ​ൻ: പ്ര​തി​രോ​ധം
മു​ഖ്​​താ​ർ അ​ബ്ബാ​സ്​ ന​ഖ്​​വി: ന്യൂ​ന​പ​ക്ഷ കാ​ര്യം
നി​തി​ൻ ഗ​ഡ്​​​ക​രി: റോ​ഡ്​ ഗ​താ​ഗ​തം, ഹൈ​േ​വ, ഷി​പ്പി​ങ്, ജ​ല​വി​ഭ​വം, ന​ദി വി​ക​സ​നം, ഗം​ഗ പു​ന​രു​ജ്ജീ​വ​നം
സു​രേ​ഷ്​ പ്ര​ഭു: വാ​ണി​ജ്യം, വ്യ​വ​സാ​യം
ഡി.​എ​സ്. സ​ദാ​ന​ന്ദ ഗൗ​ഡ: സ്​​റ്റാ​റ്റി​സ്​​റ്റി​ക്​​സ്, പ​ദ്ധ​തി നി​ർ​വ​ഹ​ണം
ഉ​മാ​ഭാ​ര​തി: കു​ടി​വെ​ള്ളം, ശു​ചീ​ക​ര​ണം
രാം ​വി​ലാ​സ്​ പാ​സ്വാ​ൻ: ഉ​പ​ഭോ​ക്​​തൃ കാ​ര്യം, ഭ​ക്ഷ​ണം, പൊ​തു​വി​ത​ര​ണം
​മേ​ന​ക ഗാ​ന്ധി: സ്​​ത്രീ, ശി​ശു സം​ര​ക്ഷ​ണം
അ​ന​ന്ത​കു​മാ​ർ: രാ​സ​വ​സ്​​തു, വ​ളം, പാ​ർ​ല​െ​മ​ൻ​റ​റി കാ​ര്യം
ര​വി​ശ​ങ്ക​ർ പ്ര​സാ​ദ്​: നി​യ​മം, നീ​തി​ന്യാ​യം, ഇ​ല​ക്​​ട്രോ​ണി​ക്​​സ്, ​െഎ.​ടി
ജെ.​പി. ന​ദ്ദ: ആ​രോ​ഗ്യം, കു​ടും​ബ​ക്ഷേ​മം
അ​ശോ​ക്​ ഗ​ജ​പ​തി രാ​ജ​ു: സി​വി​ൽ വ്യോ​മ​യാ​നം
അ​ന​ന്ത്​ ഗീ​ഥെ: വ​ൻ​കി​ട വാ​ണി​ജ്യം, പൊ​തു​സം​രം​ഭ​ങ്ങ​ൾ
ഹ​ർ​സി​മ്ര​ത്​ കൗ​ർ ബാ​ദ​ൽ: ഭ​ക്ഷ്യ സം​സ്​​ക​ര​ണ വ്യ​വ​സാ​യം
ന​രേ​​ന്ദ്ര സി​ങ്​ തോ​മ​ർ: ഗ്രാ​മ​വി​ക​സ​നം, പ​ഞ്ചാ​യ​ത്തീ​രാ​ജ്, ഖ​ന​നം
ചൗ​ധ​രി ബി​രേ​​ന്ദ​ർ സി​ങ്​: ഉ​രു​ക്ക്​
ജു​വ​ൽ ഒാ​റം:പ​ട്ടി​ക​വ​ർ​ഗം
രാ​ധ മോ​ഹ​ൻ സി​ങ്​: കൃ​ഷി, ക​ർ​ഷ​ക ക്ഷേ​മം
താ​വ​ർ​ച​ന്ദ്​ ഗെ​​ലോ​ട്ട്​: സാ​മൂ​ഹി​ക നീ​തി, ശാ​ക്​​തീ​ക​ര​ണം
സ്​​മൃ​തി ഇ​റാ​നി: ടെ​ക്​​സ്​​റ്റൈ​ൽ​സ്, ഇ​ൻ​​ഫ​ർ​മേ​ഷ​ൻ, ബ്രോ​ഡ്​​കാ​സ്​​റ്റി​ങ്​
ഡോ. ​ഹ​ർ​ഷ്​ വ​ർ​ധ​ൻ: ശാ​സ്​​ത്രം, സാ​േ​ങ്ക​തി​ക​ത, പ​രി​സ്ഥി​തി, വ​നം, കാ​ലാ​വ​സ്ഥ വ്യ​തി​യാ​നം
പ്ര​കാ​ശ്​ ജാ​വ്​​ദേ​ക്ക​ർ: മാ​ന​വ​വി​ഭ​വ​ശേ​ഷി വി​ക​സ​നം
ധ​ർ​മേ​ന്ദ്ര പ്ര​ധാ​ൻ:  പെ​ട്രോ​ളി​യം, പ്ര​കൃ​തി വാ​ത​കം, നൈ​പു​ണ്യ വി​ക​സ​നം, സം​രം​ഭ​ക​ത്വം

 

സ്വ​ത​ന്ത്ര ചു​മ​ത​ല​യു​ള്ള സ​ഹ​മ​ന്ത്രി​മാ​ർ
റാ​വു ഇ​ന്ദ്ര​ജി​ത്ത്​ സി​ങ്​: ആ​സൂ​ത്ര​ണം, രാ​സ​വ​സ്​​തു, വ​ളം
സ​ന്തോ​ഷ്​ കു​മാ​ർ ഗാ​ങ്​​വാ​ർ: തൊ​ഴി​ൽ, എ​​ംേ​പ്ലാ​യ്​​മ​െൻറ്​
ശ്രി​പ​ദ്​ യെ​സോ നാ​യ്​​ക്​: ആ​യു​ർ​േ​വ​ദ, യോ​ഗ, നാ​ച്ചു​റോ​പ​തി, യൂ​നാ​നി, സി​ദ്ധ, ഹോ​മി​യോ​പ​തി (ആ​യു​ഷ്)
അ​ൽ​ഫോ​ൻ​സ്​ ക​ണ്ണ​ന്താ​നം: വി​നോ​ദ​സ​ഞ്ചാ​രം, ഇ​ല​ക്​​ട്രോ​ണി​ക്​​സ്, വി​വ​ര സാ​േ​ങ്ക​തി​ക​ത
ഡോ. ​ജി​തേ​ന്ദ്ര സി​ങ്​: വ​ട​ക്കു​കി​ഴ​ക്ക​ൻ പ്ര​ദേ​ശ വി​ക​സ​നം, പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഒാ​ഫി​സ്, പൊ​തു​പ​രാ​തി പ​രി​ഹാ​രം, പെ​ൻ​ഷ​ൻ, ആ​ണ​വോ​ർ​ജം, ബ​ഹി​രാ​കാ​ശ ഗ​വേ​ഷ​ണം
ഡോ. ​മ​ഹേ​ഷ്​ ശ​ർ​മ: സം​സ്​​കാ​രം, പ​രി​സ്ഥി​തി, വ​നം, കാ​ലാ​വ​സ്ഥ വ്യ​തി​യാ​നം
ഗി​രി​രാ​ജ​ൻ സി​ങ്​: ചെ​റു​കി​ട:ഇ​ട​ത്ത​രം സം​രം​ഭ​ങ്ങ​ൾ
മ​നോ​ജ്​ സി​ൻ​ഹ: ക​മ്യൂ​ണി​ക്കേ​ഷ​ൻ, റെ​യി​ൽ​വേ
കേ​ണ​ൽ രാ​ജ്യ​വ​ർ​ധ​ൻ സി​ങ്​ റാ​ത്തോ​ഡ്​: യു​വ​ജ​ന കാ​ര്യം, കാ​യി​കം, ഇ​ൻ​ഫ​ർ​േ​മ​ഷ​ൻ ആ​ൻ​ഡ്​ ​േബ്രാ​ഡ്കാ​സ്​​റ്റി​ങ്​
രാ​ജ്​​കു​മാ​ർ സി​ങ്​: ഉൗ​ർ​ജം, ന​വീ​ന, പു​ന​രു​പ​യോ​ഗ ഉൗ​ർ​ജം
ഹ​ർ​പ്രീ​ത്​ സി​ങ്​ പു​രി: ഹൗ​സി​ങ്, ന​ഗ​ര​കാ​ര്യം
 

സ​ഹ​മ​ന്ത്രി​മാ​ർ
വി​ജ​യ്​ ഗോ​യ​ൽ: പാ​ർ​ല​മ​െൻറ​റി കാ​ര്യം, സ്​​റ്റാ​റ്റി​സ്​​റ്റി​ക്​​സ്, പ​ദ്ധ​തി നി​ർ​വ​ഹ​ണം
രാ​ധാ​കൃ​ഷ്​​ണ​ൻ പി: ധ​ന​കാ​ര്യം, ഷി​പ്പി​ങ്​
എ​സ്.​എ​സ്. അ​ഹ്​​ലു​വാ​ലി​യ: കു​ടി​വെ​ള്ളം, ശു​ചീ​ക​ര​ണം
ര​മേ​ഷ്​ ച​ന്ദ​പ്പ ജി​ഗ​ജി​ന​ഗി: കു​ടി​വെ​ള്ളം, ശു​ചീ​ക​ര​ണം
രാം​ദാ​സ്​ അ​താ​വ​ലെ: സാ​മൂ​ഹി​ക നീ​തി, ശാ​ക്തീ​ക​ര​ണം
വി​ഷ്​​ണു ദേ​ശാ​യി: ഉ​രു​ക്ക്​
രാം ​കൃ​പാ​ൽ യാ​ദ​വ്​: ഗ്രാ​മ​വി​ക​സ​നം
ഹ​ൻ​സ്​​രാ​ജ്​ ഗം​ഗാ​റാം ആ​ഹി​ർ: ആ​ഭ്യ​ന്ത​രം
ഹ​രി​ഭാ​യ്​ പാ​ർ​ഥി​ഭാ​യ്​ ചൗ​ധ​രി: ഖ​ന​നം, ക​ൽ​ക്ക​രി
രാ​ജ​ൻ ഗോ​ൈ​ഹ​ൻ: റെ​യി​ൽ​വേ
ജ​ന​റ​ൽ(​റി​ട്ട.) വി.​കെ. സി​ങ്​: വി​ദേ​ശ​കാ​ര്യം
പു​രു​ഷോ​ത്തം രൂ​പാ​ല:കൃ​ഷി, ക​ർ​ഷ​ക ​ക്ഷേ​മം, പ​ഞ്ചാ​യ​ത്തീ​രാ​ജ്​
കൃ​ഷ്​​ണ​ൻ പാ​ൽ: സാ​മൂ​ഹി​ക നീ​തി, ശാ​ക്തീ​ക​ര​ണം
ജ​സ്​​വ​ന്ത്​ സി​ൻ​ഹ സു​മ​ൻ​ഭാ​യ്​ ഭാ​ഭോ​ർ: പ​ട്ടി​ക​വ​ർ​ഗം
ശി​വ്​ പ്ര​സാ​ദ്​ ശു​ക്ല: ധ​ന​കാ​ര്യം
അ​ശ്വ​നി കു​മാ​ർ ചൗ​ബേ​യ്​: ആ​രോ​ഗ്യം, കു​ടും​ബ​േ​ക്ഷ​മം
സു​ദ​ർ​ശ​ൻ ഭ​ഗ​ത്​: പ​ട്ടി​ക​വ​ർ​ഗം
ഉ​പേ​ന്ദ്ര കു​ശ്​​വാ​ഹ്​:  മാ​ന​വ​വി​ഭ​വ​േ​ശ​ഷി വി​ക​സ​നം
കി​ര​ൺ റി​ജി​ജു: ആ​ഭ്യ​ന്ത​ര​കാ​ര്യം
ഡോ. ​വി​രേ​ന്ദ്ര കു​മാ​ർ: സ്​​​ത്രീ:ശി​ശു​ക്ഷേ​മം, ന്യൂ​ന​പ​ക്ഷ കാ​ര്യം
അ​ന​ന്ത​കു​മാ​ർ ഹെ​ഗ്​​ഡേ:  നൈ​പു​ണി വി​ക​സ​നം, സം​രം​ഭ​ക​ത്വം
എം.​ജെ. അ​ക്​​ബ​ർ: വി​ദേ​ശ​കാ​ര്യം
സാ​ധ്വി നി​ര​ജ്ഞ​ൻ ​േജ്യാ​തി: ഭ​ക്ഷ്യ​സം​സ്​​ക​ര​ണ വ്യ​വ​സാ​യം
​െ​െവ.​എ​സ്. ചൗ​ധ​രി: ശാ​സ്​​ത്രം, സാ​േ​ങ്ക​തി​ക​ത
ജ​യ​ന്ത്​ സി​ൻ​ഹ: സി​വി​ൽ വ്യോ​മ​യാ​നം
ബാ​ബു​ൽ സു​പ്രി​യ: വ​ൻ​കി​ട വ്യ​വ​സാ​യം, പൊ​തു​സം​രം​ഭ​ങ്ങ​ൾ
വി​ജ​യ്​ സാം​പ്​​ല: സാ​മൂ​ഹി​ക നീ​തി, ശാ​ക്തീ​ക​ര​ണം
അ​രു​ൺ രാം ​മേ​ഗ്​​വാ​ൾ: പാ​ർ​ല​മ​െൻറ​റി കാ​ര്യം, ജ​ല​വി​ഭ​വം, ന​ദി​വി​ക​സ​നം, ഗം​ഗ പു​ന​രു​ജ്ജീ​വ​നം
അ​ജ​യ്​ ടാം​ട: ടെ​ക്​​സ്​​റ്റൈ​ൽ​സ്​
കൃ​ഷ്​​ണ​രാ​ജ്​: കൃ​ഷി, ക​ർ​ഷ​ക​ക്ഷേ​മം
മ​നു​ക്ഷ്​ എ​ൽ. മാ​ധ​വ്യ: റോ​ഡ്​ ഗ​താ​ഗ​തം, ഹൈ​വേ, ഷി​പ്പി​ങ്, വ​ളം, രാ​സ​വ​സ്​​തു
അ​നു​പ്രി​യ പ​േ​ട്ട​ൽ: ആ​രോ​ഗ്യം, കു​ടും​ബ​ക്ഷേ​മം
സി.​ആ​ർ. ചൗ​ധ​രി: ഉ​പ​േ​​ഭാ​ക്​​തൃ​കാ​ര്യം, ഭ​ക്ഷ​ണം, ​െപാ​തു​വി​ത​ര​ണം, വാ​ണി​ജ്യം, വ്യ​വ​സാ​യം
പി.​പി. ചൗ​ധ​രി: നി​യ​മം, നീ​തി, കോ​ർ​പ​റേ​റ്റ്​ കാ​ര്യം
​േഡാ. ​സ​ത്യ​പാ​ൽ സി​ങ്​: മാ​ന​വ​വി​ഭ​വ​േ​ശ​ഷി വി​ക​സ​നം, ജ​ല​വി​ഭ​വം, ന​ദി​വി​ക​സ​നം, ഗം​ഗ പു​ന​രു​ജ്ജീ​വ​നം
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:narendra modindacabinet reshufflemalayalalm newsBJPBJP
News Summary - Cabinet Reshuffle: PM Modi Meets With 9 New Ministers-India news
Next Story