Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightബംഗാളിൽ മന്ത്രിസഭ...

ബംഗാളിൽ മന്ത്രിസഭ പുനഃസംഘടന

text_fields
bookmark_border
ബംഗാളിൽ മന്ത്രിസഭ പുനഃസംഘടന
cancel
camera_alt

പ​ശ്ചി​മ ബം​ഗാ​ൾ മന്ത്രിസഭ

കൊ​ൽ​ക്ക​ത്ത: നി​ക്ഷേ​പ​സാ​ധ്യ​ത​ക​ൾ​തേ​ടി പ​ശ്ചി​മ ബം​ഗാ​ൾ മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ർ​ജി ദു​ബൈ​യി​ലേ​ക്കും സ്‌​പെ​യി​നി​ലേ​ക്കും യാ​​ത്ര തി​രി​ക്കു​ന്ന​തി​ന്റെ ത​​ലേ​ന്ന് മ​ന്ത്രി​സ​ഭ പു​നഃ​സം​ഘ​ടി​പ്പി​ച്ചു. പ്ര​ശ​സ്ത ഗാ​യ​ക​ൻ​കൂ​ടി​യാ​യ ബാ​ബു​ൽ സു​പ്രി​യോ​യെ ടൂ​റി​സം വ​കു​പ്പി​ൽ​നി​ന്ന് ഐ.​ടി, പു​​ന​രു​പ​യോ​ഗ ഊ​ർ​ജ വ​കു​പ്പു​ക​ളി​ലേ​ക്ക് മാ​റ്റി. സാ​ങ്കേ​തി​ക വി​ദ്യാ​ഭ്യാ​സം, പ​രി​ശീ​ല​നം, നൈ​പു​ണ്യ വി​ക​സ​ന വ​കു​പ്പ് സ​ഹ​മ​ന്ത്രി​യാ​യി​രു​ന്ന ഇ​ന്ദ്ര​ൻ സെ​ന്നി​ന് ടൂ​റി​സ​ത്തി​ന്റെ സ്വ​ത​ന്ത്ര​ചു​മ​ത​ല ന​ൽ​കി.വ​നം മ​ന്ത്രി ജ്യോ​തി പ്രി​യ മ​ല്ലി​ക്കി​ന് പൊ​തു​മേ​ഖ​ല സം​രം​ഭ, വ്യ​വ​സാ​യ പു​ന​ർ​നി​ർ​മാ​ണ വ​കു​പ്പി​ന്റെ അ​ധി​ക​ച്ചു​മ​ത​ല​യും ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BengalMamathaCabinet reorganization
News Summary - Cabinet reorganization in Bengal
Next Story