Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപൗരത്വ നിയമം: ജാമിഅയിൽ...

പൗരത്വ നിയമം: ജാമിഅയിൽ വിദ്യാർഥികൾക്ക് നേരെ പൊലീസ് ലാത്തിവീശി; സംഘർഷം

text_fields
bookmark_border
പൗരത്വ നിയമം: ജാമിഅയിൽ വിദ്യാർഥികൾക്ക് നേരെ പൊലീസ് ലാത്തിവീശി; സംഘർഷം
cancel

ന്യൂ​ഡ​ൽ​ഹി: ദേ​ശീ​യ പൗ​ര​ത്വ ഭേ​ദ​ഗ​തി ബി​ല്ലി​നെ​തി​രെ ത​ല​സ്​​ഥാ​ന ന​ഗ​രി​യി​ൽ വി​ദ്യാ​ർ​ഥി പ്ര​ക്ഷോ​ ഭം. ജാ​മി​അ മി​ല്ലി​യ്യ സ​ർ​വ​ക​ലാ​ശാ​ല വി​ദ്യാ​ർ​ഥി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു സ​മ​രം. ​പാ​ർ​ല​മ​െൻറി​ലേ​ക്ക്​ ലോ​ങ്​ മാ​ർ​ച്ച്​ പ്ര​ഖ്യാ​പി​ച്ച്​ കാ​മ്പ​സി​ൽ​നി​ന്ന്​ ആ​രം​ഭി​ച്ച പ്ര​തി​ഷേ​ധ റാ​ലി ഗേ​റ്റി​ന്​ സ​മീ​പം പൊ​ലീ​സ് ത​ട​​ഞ്ഞ​തോ​ടെ സം​ഘ​ർ​ഷ​ത്തി​ലേ​ക്ക്​ നീ​ങ്ങി. സ​മാ​ധാ​ന​പ​ര​മാ​യി ന​ട​ന്ന പ്ര​ക​ട​ന​ത്തി​നു​ നേ​രെ പൊ​ലീ​സ്​ ബ​ലം​പ്ര​യോ​ഗി​ച്ചു. വി​ദ്യാ​ർ​ഥി​ക​ൾ മാ​ർ​ച്ചു​മാ​യി മു​ന്നോ​ട്ടു​പോ​യ​തോ​ടെ പൊ​ലീ​സ്​ ലാ​ത്തി​ച്ചാ​ർ​ജ്​ ന​ട​ത്തി. ഇ​തി​നെ​തി​രെ വി​ദ്യാ​ർ​ഥി​ക​ൾ പ്ര​തി​ക​രി​ച്ച​തോ​ടെ മ​ണി​ക്കൂ​റു​ക​ളോ​ളം തെ​രു​വു​ യു​ദ്ധ​ക്ക​ള​മാ​യി. പൊ​ലീ​സ്​ ലാ​ത്തി​വീ​ശു​ക​യും ക​ണ്ണീ​ർ​വാ​ത​കം പ്ര​യോ​ഗി​ക്കു​ക​യും ചെ​യ്​​ത​തോ​ടെ വി​ദ്യാ​ർ​ഥി​ക​ൾ ക​ല്ലു​ക​ളും വ​ടി​ക​ളു​മാ​യി തി​രി​ച്ച​ടി​ച്ചു.

കാ​മ്പ​സി​ൽ ക​യ​റി​യും പൊ​ലീ​സ്​ വി​ദ്യാ​ർ​ഥി​ക​ളെ മ​ർ​ദി​ച്ചു. മ​ല​യാ​ളി​ക​ള​ട​ക്കം നി​ര​വ​ധി പേ​ർ​ക്ക്​ പ​രി​ക്കേ​റ്റു. 50 വി​ദ്യാ​ർ​ഥി​ക​ളെ ക​സ്​​റ്റ​ഡി​യി​​ലെ​ടു​ത്തു. അ​ധ്യാ​പ​ക​ർ പൊ​ലീ​സും വി​ദ്യാ​ർ​ഥി​ക​ളു​മാ​യി ച​ർ​ച്ച ന​ട​ത്തി​യാ​ണ്​ ​രം​ഗം ശാ​ന്ത​മാ​ക്കി​യ​ത്. പാ​ർ​ല​മ​െൻറ്​ മാ​ർ​ച്ച്​ ത​ട​യാ​ൻ പൊ​ലീ​സ്​ ഡ​ൽ​ഹി ​മെ​ട്രോ സ്​​റ്റേ​ഷ​നു​ക​ൾ അ​ട​പ്പി​ച്ചു. ജാ​മി​അ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ വ്യാ​ഴാ​ഴ്​​ച രാ​ത്രി പെ​ൺ​കു​ട്ടി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ്​ പ്ര​ക്ഷോ​ഭം ആ​രം​ഭി​ച്ച​ത്. ജെ.​എ​ൻ.​യു, ഡ​ൽ​ഹി സ​ർ​വ​ക​ലാ​ശാ​ല വി​ദ്യാ​ർ​ഥി​ക​ളും പ്ര​തി​ഷേ​ധ​ത്തി​ൽ പ​ങ്കു​ചേ​ർ​ന്നു.
കാ​മ്പ​സി​ന​ക​ത്ത്​ രാ​ത്രി​യും പ്ര​തി​ഷേ​ധം തു​ട​രു​ക​യാ​ണ്. വെ​ള്ളി​യാ​ഴ്​​ച ജു​മു​അ ന​മ​സ്​​കാ​ര​ത്തി​ന്​ ശേ​ഷം ഡ​ൽ​ഹി​യി​ൽ പ​ല​യി​ട​ങ്ങ​ളി​ലും ആ​ളു​ക​ൾ പ്ര​തി​ഷേ​ധ പ്ര​ക​ട​ന​ങ്ങ​ൾ ന​ട​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:jamia milliaCitizenship Amendment Act
News Summary - CAB protest comes to the capital: Jamia under lockdown
Next Story