Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപൗരത്വ ഭേദഗതിക്കെതിരെ...

പൗരത്വ ഭേദഗതിക്കെതിരെ യാത്രയുമായി യശ്വന്ത്​ സിൻഹ

text_fields
bookmark_border
yesanth-sinha
cancel

മും​ബൈ: പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച്​ മു​ബൈ​യി​ൽ നി​ന്ന്​ ഡ​ൽ​ഹി​യി​ലേ​ക്ക്​ യാ​ത്ര ന​ട​ത്തു​മെ​ന്ന്​ മു​ൻ കേ​ന്ദ്ര​മ​ന്ത്രി യ​ശ്വ​ന്ത്​ സി​ൻ​ഹ അ​റി​യി​ച്ചു. ‘ഭാ​ര​ത്​ ജോ​ഡോ യാ​ത്ര 2020’ എ​ന്ന്​ നാ​മ​ക​ര​ണം ചെ​യ്​​തി​രി​ക്കു​ന്ന യാ​ത്ര ജ​നു​വ​രി ഒ​മ്പ​തി​ന്​ മു​ബൈ​യി​ൽ​നി​ന്ന്​ ആ​രം​ഭി​ച്ച്​ മ​ഹാ​ത്മാ ഗാ​ന്ധി​യു​ടെ ച​ര​മ​ദി​ന​മാ​യ ജ​നു​വ​രി 30ന്​ ​രാ​ജ്​​ഘ​ട്ടി​ൽ സ​മാ​പി​ക്കു​മെ​ന്ന്​ അ​ദ്ദേ​ഹം വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. യ​ശ്വ​ന്ത്​ സി​ൻ​ഹ​യു​ടെ സം​ഘ​ട​ന​യാ​യ ‘രാ​ഷ്​​ട്ര മ​ഞ്ച്​’ ആ​ണ്​ പ​രി​പാ​ടി​ക്ക്​ നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്.

21 ദി​വ​സം കൊ​ണ്ട്​ മ​ഹാ​രാ​ഷ്​​ട്ര, ഗു​ജ​റാ​ത്ത്, രാ​ജ​സ്ഥാ​ൻ, ഉ​ത്ത​ർ​പ്ര​ദേ​ശ്, ഹ​രി​യാ​ന, ഡ​ൽ​ഹി എ​ന്നീ ആ​റ്​ സം​സ്ഥാ​ന​ങ്ങ​ളി​ലൂ​ടെ 3000 കി.​മീ​റ്റ​ർ താ​ണ്ടി​യാ​ണ്​ യാ​ത്ര സ​മാ​പി​ക്കു​ക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:yaswant sinhaindia newsCAA protest
News Summary - CAA protest - Yaswant Sinha - India news
Next Story