Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightക​ല്‍ബു​ര്‍ഗി വ​ധം:...

ക​ല്‍ബു​ര്‍ഗി വ​ധം: പ്ര​ത്യേ​കാ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന  ഭാ​ര്യ​യു​ടെ ഹ​ര​ജി​യി​ൽ സു​പ്രീം​കോ​ട​തി നോ​ട്ടീ​സ്​

text_fields
bookmark_border
ക​ല്‍ബു​ര്‍ഗി വ​ധം: പ്ര​ത്യേ​കാ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന  ഭാ​ര്യ​യു​ടെ ഹ​ര​ജി​യി​ൽ സു​പ്രീം​കോ​ട​തി നോ​ട്ടീ​സ്​
cancel

ന്യൂ​​ഡ​​ല്‍ഹി: പ്ര​​മു​​ഖ സാ​​ഹി​​ത്യ​​കാ​​ര​​ൻ പ്ര​​ഫ. എം.​​എം. ക​​ൽ​​ബു​​ർ​​ഗി​​യു​​ടെ വ​​ധ​​ത്തെ​​ക്കു​​റി​​ച്ച്​ പ്ര​​ത്യേ​​ക സം​​ഘ​​ത്തെ നി​​യോ​​ഗി​​ച്ച്​ അ​​ന്വേ​​ഷ​​ണം ന​​ട​​ത്ത​​ണ​​മെ​​ന്ന്​ ആ​​വ​​ശ്യ​​പ്പെ​​ട്ട്​ ഭാ​​ര്യ ഉ​​മാ​​ദേ​​വി ന​​ൽ​​കി​​യ റി​​ട്ട്​ ഹ​​ര​​ജി​​യി​​ൽ നി​​ല​​പാ​​ട്​ ആ​​രാ​​ഞ്ഞ്​ കേ​​ന്ദ്ര-​​സം​​സ്​​​ഥാ​​ന സ​​ർ​​ക്കാ​​റു​​ക​​ൾ​​ക്കും കേ​​ന്ദ്ര അ​​ന്വേ​​ഷ​​ണ ഏ​​ജ​​ൻ​​സി​​ക​​ൾ​​ക്കും സു​​പ്രീം​​കോ​​ട​​തി നോ​​ട്ടീ​​സ്. കേ​​ന്ദ്ര സ​​ർ​​ക്കാ​​റി​​നു പു​​റ​​മെ, കേ​​ന്ദ്ര അ​​ന്വേ​​ഷ​​ണ ഏ​​ജ​​ൻ​​സി​​യാ​​യ എ​​ൻ. െഎ.​​എ, സി.​​ബി.​​ഐ എ​​ന്നി​​വ​​ക്കും ക​​ര്‍ണാ​​ട​​ക, മ​​ഹാ​​രാ​​ഷ്​​​ട്ര, ഗോ​​വ സം​​സ്ഥാ​​ന സ​​ര്‍ക്കാ​​റു​​ക​​ള്‍ക്കു​​മാ​​ണ്​ നോ​​ട്ടീ​​സ്. ആ​​റാ​​ഴ്​​​ച​​ക്ക​​കം മ​​റു​​പ​​ടി ന​​ൽ​​ക​​ണ​​മെ​​ന്ന്​ ചീ​​ഫ് ജ​​സ്​​​റ്റി​​സ് ദീ​​പ​​ക് മി​​ശ്ര, ജ​​സ്​​​റ്റി​​സു​​മാ​​രാ​​യ എ.​​എം. ഖാ​​ന്‍വി​​ല്‍ക്ക​​ര്‍, ഡി.​​വൈ. ച​​ന്ദ്ര​​ചൂ​​ഡ് എ​​ന്നി​​വ​​ര​​ട​​ങ്ങു​​ന്ന ബെ​​ഞ്ച്​  നി​​ർ​​ദേ​​ശി​​ച്ചു. 
സു​​പ്രീം​​കോ​​ട​​തി​​യി​​ല്‍നി​​ന്നോ ഹൈ​​കോ​​ട​​തി​​യി​​ല്‍നി​​ന്നോ വി​​ര​​മി​​ച്ച ജ​​ഡ്ജി​​യു​​ടെ മേ​​ല്‍നോ​​ട്ട​​ത്തി​​ല്‍ ക​​ര്‍ണാ​​ട​​ക പൊ​​ലീ​​സി​െ​ൻ​റ പ്ര​​ത്യേ​​ക സം​​ഘം അ​​ന്വേ​​ഷി​​ക്ക​​ണ​​മെ​​ന്നാ​​ണ്​ ഉ​​മാ​​ദേ​​വി ഹ​​ര​​ജി​​യി​​ല്‍ ആ​​വ​​ശ്യ​​പ്പെ​​ട്ട​​ത്. 

2015 ഫെ​​ബ്രു​​വ​​രി 16ന് ​​മ​​ഹാ​​രാ​​ഷ്​​​ട്ര​​യി​​ലെ കോ​​ലാ​​പു​​രി​​ല്‍ ഗോ​​വി​​ന്ദ് പ​​ന്‍സാ​​രെ, 2013 ആ​​ഗ​​സ്​​​റ്റ്​ 20ന് ​​പു​​ണെ​​യി​​ല്‍ ഡോ. ​​ന​​രേ​​ന്ദ്ര ദാ​​ഭോ​​ൽ​​ക​​ർ എ​​ന്നി​​വ​​ർ കൊ​​ല്ല​​പ്പെ​​ട്ട​​തി​​നു പി​​ന്നി​​ൽ പ്ര​​വ​​ര്‍ത്തി​​ച്ച​​വ​​ര്‍ത​​ന്നെ​​യാ​​ണ് ക​​ൽ​​ബു​​ർ​​ഗി​​യു​​ടെ വ​​ധ​​ത്തി​​നു പി​​ന്നി​​ലു​​മു​​ള്ള​​തെ​​ന്ന്​ ഉ​​മാ​​ദേ​​വി സം​​ശ​​യം പ്ര​​ക​​ടി​​പ്പി​​ച്ചു. മൂ​​ന്നു​​പേ​​രു​​ടെ​​യും കൊ​​ല​​പാ​​ത​​ക​​ങ്ങ​​ള്‍ ത​​മ്മി​​ല്‍ പ​​ര​​സ്പ​​രം ബ​​ന്ധ​​പ്പെ​​ട്ടി​​രി​​ക്കു​​ന്ന​​തി​​നാ​​ല്‍ ക​​ല്‍ബു​​ര്‍ഗി​​യു​​ടെ വ​​ധ​​ത്തി​​ല്‍ മ​​ഹാ​​രാ​​ഷ്​​​ട്ര, ക​​ര്‍ണാ​​ട​​ക, ഗോ​​വ സ​​ര്‍ക്കാ​​റു​​ക​​ളും സി.​​ബി.​​ഐ​​യും എ​​ൻ.​െ​​എ.​​എ​​യും സം​​യോ​​ജി​​ത അ​​ന്വേ​​ഷ​​ണം ന​​ട​​ത്ത​​ണം. 

വി​​ഗ്ര​​ഹാ​​രാ​​ധ​​ന​​ക്കും അ​​ന്ധ​​വി​​ശ്വാ​​സ​​ങ്ങ​​ള്‍ക്കും എ​​തി​​രേ ക​​ടു​​ത്ത നി​​ല​​പാ​​ടെ​​ടു​​ത്തി​​രു​​ന്ന പ്ര​​ഫ. എം.​​എം ക​​ല്‍ബു​​ര്‍ഗി 2015 ആ​​ഗ​​സ്​​​റ്റ്​  30നാ​​ണു വെ​​ടി​​യേ​​റ്റു മ​​രി​​ച്ച​​ത്. കു​​ടും​​ബാം​​ഗ​​ങ്ങ​​ളോ​​ടൊ​​പ്പം പ്ര​​ഭാ​​ത ഭ​​ക്ഷ​​ണം ക​​ഴി​​ച്ചു​​കൊ​​ണ്ടി​​രി​​ക്കേ​​യാ​​ണ്​ കൊ​​ല​​യാ​​ളി​​ക​​ള്‍ വെ​​ടി​​യു​​തി​​ര്‍ത്ത​​ത്. അ​​ന്ധ​​വി​​ശ്വാ​​സ​​ങ്ങ​​ള്‍ക്കെ​​തി​​രേ​​യു​​ള്ള ക​​ടു​​ത്ത പ​​രാ​​മ​​ര്‍ശ​​ങ്ങ​​ളി​​ല്‍ ക​​ല്‍ബു​​ര്‍ഗി​​ക്കെ​​തി​​രേ വി​​ശ്വ​​ഹി​​ന്ദു പ​​രി​​ഷ​​ത്തും ബ​​ജ്‌​​രം​​ഗ്ദ​​ളും രം​​ഗ​​ത്തെ​​ത്തി​​യി​​രു​​ന്നു. 

Show Full Article
TAGS:M.M. Kalburgi SIT Probe india news malayalam news 
News Summary - C Seeks Centre’s Response on Petition for SIT Probe Into M.M. Kalburgi’s Murder-India news
Next Story