Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
mumbai port
cancel
Homechevron_rightNewschevron_rightIndiachevron_rightക​ട​ലെ​ണ്ണയു​ടെ...

ക​ട​ലെ​ണ്ണയു​ടെ മ​റ​വി​ൽ കൊണ്ടുവന്നത്​ മയക്കുമരുന്ന്​; മുംബൈ തുറമുഖത്ത് 125 കോടിയുടെ ഹെ​റോ​യി​നുമായി​ വ്യവസായി പിടിയിൽ

text_fields
bookmark_border

മും​ബൈ: ക​ട​ലെ​ണ്ണ ഇ​റ​ക്കു​മ​തി​യു​ടെ മ​റ​വി​ൽ ന​വി​മും​ബൈ​യി​ലെ ന​വ ശേ​വ തു​റ​മു​ഖ​ത്തെ​ത്തി​യ 125 കോ​ടി രൂ​പ​യു​ടെ മ​യ​ക്കു​മ​രു​ന്ന്​ പി​ടി​കൂ​ടി. ഡ​യ​റ​ക്​​ട​റേ​റ്റ്​ ഒാ​ഫ്​ റ​വ​ന്യു ഇ​ൻ​റ​ലി​ജ​ൻ​സ്​ യൂ​നി​റ്റാ​ണ്​ (ഡി.​ആ​ർ.െ​എ) 25 കി​ലോ ഹെ​റോ​യി​ൻ പി​ടി​കൂ​ടി​യ​ത്.

ഇ​റാ​നി​ൽ​നി​ന്ന്​ കൊ​ണ്ടു​വ​രു​ക​യാ​യി​രു​ന്നു. ഇ​റ​ക്കു​മ​തി വ്യ​വ​സാ​യി​യാ​യ ജ​യേ​ഷ്​ സാം​ഗ്​​വി​യെ ഡി.​ആ​ർ.െ​എ അ​റ​സ്​​റ്റ്​ ചെ​യ്​​തു. സ​ന്ദീ​പ്​ ത​ക്ക​റു​ടെ പേ​രി​ലു​ള്ള ഇ​റ​ക്കു​മ​തി ലൈ​സ​ൻ​സ്​ ഒാ​രോ ലോ​ഡി​നും 10,000 റി​യാ​ൽ എ​ന്ന വ്യ​വ​സ്​​ഥ​യി​ൽ ജ​യേ​ഷ്​ ന​ട​ത്താ​ൻ ഏ​റ്റെ​ടു​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന്​ ഡി.​ആ​ർ.െ​എ ഉ​ദ്യോ​ഗ​സ്​​ഥ​ർ പ​റ​ഞ്ഞു.

10 വ​ർ​ഷ​ത്തെ വ്യ​വ​സാ​യ ബ​ന്ധ​ത്തി‍െൻറ പേ​രി​ലു​ള്ള വി​ശ്വാ​സ​ത്തി‍െൻറ പേ​രി​ലാ​ണ്​ ലൈ​സ​ൻ​സ്​ ജ​യേ​ഷി​ന്​ കൈ​മാ​റി​യ​തെ​ന്നും മ​യ​ക്കു​മ​രു​ന്ന്​ ക​ട​ത്തു​മാ​യി ബ​ന്ധ​മി​ല്ലെ​ന്നും സ​ന്ദീ​പ്​ മൊ​ഴി ന​ൽ​കി. ജ​യേ​ഷ്​ വ​ലി​യ റാ​ക്ക​റ്റി‍െൻറ ഭാ​ഗ​മാ​ണെ​ന്നും ക​ട​ൽ​മാ​ർ​ഗം മ​യ​ക്കു​മ​രു​ന്ന്​ എ​ത്തി​ച്ചു​കൊ​ടു​ക്ക​ലാ​ണ്​ ചു​മ​ത​ല​യെ​ന്നും ഉ​ദ്യോ​ഗ​സ്​​ഥ​ർ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mumbai portheroin
News Summary - Businessman arrested with Rs 125 crore heroin in Mumbai port
Next Story