Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസോപൂരിൽ ഏറ്റുമുട്ടൽ:...

സോപൂരിൽ ഏറ്റുമുട്ടൽ: രണ്ട്​ തീവ്രവാദികൾ ​െകാല്ലപ്പെട്ടു

text_fields
bookmark_border
സോപൂരിൽ ഏറ്റുമുട്ടൽ: രണ്ട്​ തീവ്രവാദികൾ ​െകാല്ലപ്പെട്ടു
cancel

സോപൂർ: ജമ്മു കശ്​മീരിലെ സോപൂർ ജില്ലയിൽ ​െസെന്യവുമായ നടന്ന ഏറ്റുമുട്ടലിൽ രണ്ട്​ തീവ്രവാദികൾ ​െകാല്ലപ്പെട്ടു. തീവ്രവാദികൾ താവളമടിച്ചിട്ടുണ്ടെന്ന രഹസ്യ വിവരത്തി​​​​െൻറ അടിസ്​ഥാനത്തിൽ നടത്തിയ പരിശോധനയിലാണ്​ ഏറ്റുമുട്ടൽ നടന്നത്​. കൊല്ലപ്പെട്ട തീവ്രവാദികളിൽ നിന്ന്​ ആയുധങ്ങളും കണ്ടെടുത്തിട്ടുണ്ട്​. സോപൂർ ​െപാലീസും ൈസെന്യവും സംയുക്​തമായി നടത്തുന്ന ഏറ്റുമുട്ടൽ സോപൂരി​െല പസാൽപൂർ മേഖലിയിൽ  ഇപ്പോഴും തുടരുകയാണ്​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:encounterJammu Kashmireterrorrist
News Summary - Business Sports Lifestyle Entertainment Health Science Tech Energy Videos Sopore encounter: Two terrorists gunned down, ops underway
Next Story