Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightജമ്മു കശ്മീരിൽ ബസ്...

ജമ്മു കശ്മീരിൽ ബസ് മറിഞ്ഞ് രണ്ടുപേർ മരിച്ചു; 25 പേർക്ക് പരിക്ക്

text_fields
bookmark_border
ജമ്മു കശ്മീരിൽ ബസ് മറിഞ്ഞ് രണ്ടുപേർ മരിച്ചു; 25 പേർക്ക് പരിക്ക്
cancel
Listen to this Article

ശ്രീനഗർ: ജമ്മു കശ്മീരിലെ ഉദംപൂർ ജില്ലയിൽ ബസ് മറിഞ്ഞ് രണ്ടുപേർ മരിച്ചു. 25 പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ അഞ്ചുപേരുടെ നില ഗുരുതരമാണ്. കഗോട്ട് സ്വദേശികളായ രാജോ ദേവി (66), വിമല ദേവി (48) എന്നിവരാണ് മരിച്ചത്.

കൊഗർമറിലേയ്ക്ക് പോവുകയായിരുന്ന ബസ് രാംനഗറിലെ ഉദ്ദക് പ്രദേശത്ത് തെന്നിമറിയുകയായിരുന്നു. വിവാഹ സംഘമായിരുന്നു ബസിൽ സഞ്ചരിച്ചതെന്നാണ് റിപ്പോർട്ടുകൾ. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ അഞ്ചുപരെ ഉദംപൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Accident Deathbus accidentudhampur
News Summary - bus skids off road in Udhampur Two killed and 25 injured
Next Story