Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകലബുറാഗിയിൽ  ബസ്സുകൾ...

കലബുറാഗിയിൽ  ബസ്സുകൾ കൂട്ടിയിടിച്ച് നാല് മരണം; 10 പേർക്ക് പരിക്കേറ്റു 

text_fields
bookmark_border
കലബുറാഗിയിൽ  ബസ്സുകൾ കൂട്ടിയിടിച്ച് നാല് മരണം; 10 പേർക്ക് പരിക്കേറ്റു 
cancel

ബംഗളൂരു: വടക്ക് കിഴക്കൻ  കർണാടക റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ രണ്ട് ബസ്സുകൾ കൂട്ടിയിടിച്ച് നാലുപേർ മരിച്ചു. 10 പേർക്ക് പരിക്കേറ്റു. ബസവരാജ്(25),പാസ്റ്റർ ജോൺ(36),സ്റ്റീഫൻ പീറ്റർ(21),എലിസബത്ത്(35) എന്നിവരാണ്​ മരിച്ചത്​.  കർണാടകയിലെ കലബുറാഗിയിൽ ശനിയാഴ്ച പുലർച്ചെയോടയായിരുന്നു സംഭവം. പരിക്കേറ്റവരെ ഉടൻ തന്നെ സർക്കാർ ആശുപത്രിയിൽ എത്തിച്ചു.  കലബുറാഗി ജില്ലയിൽ നിന്ന് 50 കിലോമീറ്റർ അകലെ ജോർജിയയിൽ വെച്ചായിരുന്നു  അപകടം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:karnataka accidentmalayalam news
News Summary - Bus collision kills 4, injures 10 in Kalaburagi -India News
Next Story