Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

26 യാത്രക്കാരുമായി പോയ ബസ്​ കത്തിനശിച്ചു; ആർക്കും പരിക്കില്ല

text_fields
bookmark_border
26 യാത്രക്കാരുമായി പോയ ബസ്​ കത്തിനശിച്ചു; ആർക്കും പരിക്കില്ല
cancel

ഹൈദരാബാദ്​: 26 യാത്രക്കാരുമായി മുംബൈയിൽനിന്നും ഹൈദരാബാദിലേക്ക്​ എത്തിയ ബസ്​ നടുറോഡിൽ കത്തിനശിച്ചു. ഡ്രൈവറു ടെയും ക്ലീനറുടെയും സമയോചിതമായ ഇടപെടലിൽ യാത്രക്കാരെല്ലാം സുരക്ഷിതമായി പുറത്തിറങ്ങിയതിനാൽ വൻ അപകടം ഒഴിവായി.

വെള്ളിയാഴ്​ച രാവിലെ ഹൈദരാബാദിലെ ആർ.സി പുരൻ പ്രദേശത്താണ്​ സംഭവം. എൻജിനിലുണ്ടായ ഷോർട്ട്​ സർക്യൂട്ടാണ്​ അപകട കാരണമെന്ന്​ അധികൃതർ അറിയിച്ചു. സംഭവം അറിഞ്ഞയുടനെ അഗ്​നിരക്ഷ സേന സ്​ഥലത്തെത്തി തീയണച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Bus Catches Fire in Hyderabad -India news
Next Story