Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഹരിയാനയിൽ തീർത്ഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞ് അഞ്ചുപേർ ഗുരുതരാവസ്ഥയിൽ
text_fieldsbookmark_border
ഹരിയാനയിൽ തീർത്ഥാടകർ സഞ്ചരിച്ച ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് അഞ്ചുപേർ ഗുരുതരാവസ്ഥയിൽ. തിങ്കളാഴ്ച പുലർച്ചെ ഹരിയാനയിലെ ബഹാദൂർഗഞ്ചിലാണ് സംഭവം. കുട്ടികളും സ്ത്രീകളും അടക്കം 35 പേരാണ് ബസിൽ ഉണ്ടായിരുന്നത്. ഡൽഹി-റോഹ്തക് ദേശീയപാതയിലെ റോഹാദ് ഗ്രാമത്തിന് സമീപം നടന്ന അപകടത്തിൽ
അഞ്ച് പേരുടെ നില ഗുരുതരമാണ്. ഡൽഹിയിലെ കവാൽ നഗർ പ്രദേശവാസികൾ രാജസ്ഥാനിലെ ഖാത്തു ശ്യാം ക്ഷേത്രം സന്ദർശിച്ചതിനുശേഷം മടങ്ങവെയാണ് അപകടം. ബസ് ഡ്രൈവർ അപകടം നടനന സ്ഥലത്ത് നിന്ന് ഓടിപ്പോയി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

