Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

രാജസ്​ഥാനിൽ കാളയുടെ കുത്തേറ്റ്​ വിദേശി മരിച്ചു

text_fields
bookmark_border
രാജസ്​ഥാനിൽ കാളയുടെ കുത്തേറ്റ്​ വിദേശി മരിച്ചു
cancel
ജയ്​പുർ: കാളയുടെ കുത്തേറ്റ്​  വിദേശ വിനോദസഞ്ചാരി കൊല്ലപ്പെട്ടു. ജോൺ പാ​ബ്ലോ (29) എന്ന അർജൻറീനക്കാരനാണ്​ ജയ്​പുർ നഗരത്തിൽ അലഞ്ഞുതിരിയുന്ന കാളയുടെ കുത്തേറ്റു​ മരിച്ചത്​. സുഹൃത്തിനൊപ്പം നടന്നുപോകുമ്പാൾ ശനിയാഴ്​ചയാണ്​ സംഭവം. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഒക്​ടോബർ 27നാണ്​ പാബ്ലോ ഇന്ത്യയിലെത്തിയത്​. മരണവിവരം അർജൻറീന എംബസിയെ അറിയിച്ചതായി പൊലീസ്​ പറഞ്ഞു. 
Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Bullock attack: Foreigner died in Jaipur- India news
Next Story