Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightബുള്ളി ബായ്​ ആപ്​;...

ബുള്ളി ബായ്​ ആപ്​; വിദ്യാർഥികളെ വലയിലാക്കിയത്​ 'ട്രേഡ്​ മഹാസഭ'യെന്ന്​ പൊലീസ്​

text_fields
bookmark_border
ബുള്ളി ബായ്​ ആപ്​; വിദ്യാർഥികളെ വലയിലാക്കിയത്​ ട്രേഡ്​ മഹാസഭയെന്ന്​ പൊലീസ്​
cancel

മും​ബൈ: മു​സ്​​ലിം സ്ത്രീ​ക​ളെ ലേ​ല​ത്തി​നു​വെ​ച്ച 'ബു​ള്ളി ബാ​യ്​' ആ​പ്പു​ണ്ടാ​ക്കാ​ൻ വി​ദ്യാ​ർ​ഥി​ക​ളെ പ്രേ​രി​പ്പി​ച്ച​ത്​ തീ​വ്ര ഹി​ന്ദു​ത്വ​വാ​ദി​ക​ളെ​ന്ന്​ മും​ബൈ പൊ​ലീ​സ്. അ​റ​സ്​​റ്റി​ലാ​യ​വ​രി​ൽ നീ​ര​ജ്​ സി​ങ്, നീ​ര​ജ്​ ബി​ഷ്​​ണോ​യി എ​ന്നി​വ​രാ​ണ്​ ആ​പ്പി​നു പി​ന്നി​ലെ മു​ഖ്യ ആ​സൂ​ത്ര​ക​രെ​ന്നും ഇ​വ​രെ മ​റ്റൊ​രാ​ൾ ബ്രെ​യി​ൻ​വാ​ഷ്​ ചെ​യ്യു​ക​യാ​യി​രു​ന്നു​വെ​ന്നും അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു. 'ട്രേ​ഡ്​ മ​ഹാ​സ​ഭ' എ​ന്ന ഹാ​ഷ് ടാ​ഗി​ലൂ​ടെ​യാ​ണ്​ വി​ദ്യാ​ർ​ഥി​ക​ളെ ക​ണ്ടെ​ത്തി​യ​ത്.

മ​റ്റൊ​രു മ​ത സു​മാ​ദ​യ​ത്തി​നെ​തി​രെ മോ​ശ​മാ​യി പ്ര​തി​ക​രി​ച്ച​വ​രി​ൽ ചി​ല​രെ അ​ഞ്ജാ​ത വ്യ​ക്​​തി ട്വി​റ്റ​റി​ലൂ​ടെ ബ​ന്ധ​പ്പെ​ടു​ക​യും ഇ​ന്ത്യ ഹി​ന്ദു​ക്ക​ളു​ടേ​താ​ണെ​ന്നും മ​റ്റു മ​ത​ക്കാ​ർ ക​ട​ന്നു കൂ​ടി​യ​വ​രാ​ണെ​ന്നും ഹി​ന്ദു​മ​ത​ത്തെ സം​ര​ക്ഷി​ക്കാ​ൻ സ​ജീ​വ​മാ​ക​ണ​മെ​ന്നും ജാ​തീ​യ​ത പു​ല​ർ​ത്ത​ണ​മെ​ന്നും ബ്രെ​യി​ൻ​വാ​ഷ്​ ചെ​യ്യു​ക​യാ​യി​രു​ന്നു. 'ട്രേ​ഡ്​ മ​ഹാ​സ​ഭ' ഹാ​ഷ് ടാ​ഗി​നു പി​ന്നി​ലെ അ​ഞ്ജാ​ത വ്യ​ക്​​തി​യെ ക​ണ്ടെ​ത്താ​നു​ള്ള ശ്ര​മ​ത്തി​ലാ​ണെ​ന്നും പൊ​ലീ​സ്​ പ​റ​ഞ്ഞു. ഹി​ന്ദു​ത്വ പൈ​തൃ​ക​മെ​ന്നാ​ണ്​ 'ട്രേ​ഡ്​ മ​ഹാ​സ​ഭ'​കൊ​ണ്ട്​ ഉ​ദ്ദേ​ശി​ക്കു​ന്ന​തെ​ന്നും പൊ​ലീ​സ്​ കൂ​ട്ടി​ച്ചേ​ർ​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mumbai NewsBulli Bai AppHindutva extremists
News Summary - Bulli Bai app hindutva extremists
Next Story