Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബുൾഡോസർ രാജിനെതിരെ പ്രതിഷേധം: വെൽഫെയർ പാർട്ടി നേതാക്കൾ അറസ്റ്റിൽ

text_fields
bookmark_border
welfare party leaders
cancel
Listen to this Article

ന്യൂഡൽഹി: ജന്തർ മന്ദറിൽ പ്രതിഷേധ പരിപാടി നടത്താൻ ശ്രമിച്ച വെൽഫെയർ പാർട്ടി ദേശീയ അധ്യക്ഷൻ ഡോക്ടർ എസ്. ക്യു.ആർ ഇല്യാസ്, ദേശീയ സെക്രട്ടറി റസാഖ് പാലേരി, കർണാടക സംസ്ഥാന പ്രസിഡന്റ് അഡ്വ: താഹിർ ഹുസൈൻ, ഫ്രട്ടേണിറ്റി ദേശീയ പ്രസിഡന്റ് ഷംസീർ ഇബ്രാഹീം എന്നിവരെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്തു.

പ്രതിഷേധ പരിപാടിക്കായി ഓഖ്ലയിൽ നിന്ന് പ്രവർത്തകരുമായി വരികയായിരുന്ന ബസ് ജാമിഅ നഗർ പൊലീസ് കസ്റ്റഡിയിലെടുത്തു. ബസിലുണ്ടായിരുന്ന വെൽഫെയർ പാർട്ടി പ്രവർത്തകരും പൊലീസ് കസ്റ്റഡിയിലാണ്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Bulldozer blocks protest against resignation: Welfare party leaders arrested
Next Story