Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightബുലന്ദ്ശ​ഹർ കലാപം;...

ബുലന്ദ്ശ​ഹർ കലാപം; ജുഡീഷ്യൽ അന്വേഷണം നടത്തണം –ജമാഅത്തെ ഇസ്​ലാമി

text_fields
bookmark_border
ബുലന്ദ്ശ​ഹർ കലാപം; ജുഡീഷ്യൽ അന്വേഷണം നടത്തണം  –ജമാഅത്തെ ഇസ്​ലാമി
cancel

ന്യൂ​ഡ​ൽ​ഹി: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ബു​ല​ന്ദ്​​ശ​ഹ​റി​ലു​ണ്ടാ​യ ക​ലാ​പ​ത്തി​ൽ പൊ​ലീ​സ്​ ഇ​ൻ​സ്​​പെ​ക്​​ ട​ർ സു​ബോ​ധ്​​കു​മാ​ർ സി​ങ്​ കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തെ​ക്കു​റി​ച്ച്​ ജു​ഡീ​ഷ്യ​ൽ അ​ന്വേ​ഷ​ണം ന​ട​ത്ത ​ണ​മെ​ന്ന്​ ജ​മാ​അ​ത്തെ ഇ​സ്​​ലാ​മി ഹി​ന്ദ്​ ആ​വ​ശ്യ​പ്പെ​ട്ടു.

​കൊ​ല​പാ​ത​കം ആ​സൂ​ത്രി​ത​മാ​ണ്​. ​പ​ ശു​വി​നെ അ​റു​ത്ത​താ​ണ്​ ആ​ദ്യം അ​ന്വേ​ഷി​ക്കു​ക​യെ​ന്ന മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥി​​​െൻറ പ്ര​സ്​​താ​വ​ന അ​പ​ല​പ​നീ​യ​മാ​ണെ​ന്ന്​ ജ​മാ​അ​ത്തെ ഇ​സ്​​ലാ​മി ആ​ക്​​ടി​ങ്​ അ​മീ​ർ​ നു​സ്​​റ​ത്ത്​ അ​ലി പ​റ​ഞ്ഞു. ജ​മാ​അ​ത്തെ ഇ​സ്​​ലാ​മി ആ​സ്​​ഥാ​ന​ത്ത്​ ന​ട​ത്തി​യ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ബാ​ബ​രി മ​സ്​​ജി​ദ്​ കേ​സി​ൽ കോ​ട​തി എ​ത്ര​യും വേ​ഗം​ വി​ധി പ​റ​യ​ണം. വി​ധി എ​ന്താ​യാ​ലും എ​ല്ലാ​വ​രും അം​ഗീ​ക​രി​ക്ക​ണം -അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. സെ​ക്ര​ട്ട​റി ജ​ന​റ​ൽ മു​ഹ​മ്മ​ദ്​ സ​ലീം എ​ൻ​ജി​നീ​യ​റും വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​െ​ങ്ക​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsJamaat-e-Islamijudicial enquiryBulandshahr violence
News Summary - Bulandshahr violence;Jamaat-e-Islami demands judicial enquiry -india news
Next Story