Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightബുലന്ദ്​ശഹർ കലാപം: ...

ബുലന്ദ്​ശഹർ കലാപം: ഒരു പ്രതികൂടി അറസ്​റ്റിൽ

text_fields
bookmark_border
ബുലന്ദ്​ശഹർ കലാപം:  ഒരു പ്രതികൂടി അറസ്​റ്റിൽ
cancel

ബു​ല​ന്ദ്​​ശ​ഹ​ർ: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ബു​ല​ന്ദ്​​ശ​ഹ​റി​ലു​ണ്ടാ​യ ആ​ൾ​ക്കൂ​ട്ട ആ​ക്ര​മ​ണ കേ​സി​ൽ ഒ​രു പ ്ര​തി​യെ കൂ​ടി അ​റ​സ്​​റ്റ്​​ചെ​യ്​​തു. ഒ​ളി​വി​ലാ​യി​രു​ന്ന പ​വ​ൻ​കു​മാ​റാ​ണ്​ (32) തി​ങ്ക​ളാ​ഴ്​​ച പി​ടി​യ ി​ലാ​യ​ത്.

ഇ​യാ​ളെ ചോ​ദ്യം​ചെ​യ്യു​ക​യാ​ണെ​ന്ന്​ അ​ഡീ​ഷ​ന​ൽ പൊ​ലീ​സ്​ സൂ​പ്ര​ണ്ട്​ അ​തു​ൽ​കു​മാ​ർ ശ്രീ​വാ​സ്​​ത​വ അ​റി​യി​ച്ചു. കേ​സി​ൽ ഇ​തു​വ​രെ 35 പേ​ർ അ​റ​സ്​​റ്റി​ലാ​യ​താ​യി​ അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഡി​സം​ബ​ർ മൂ​ന്നി​ന്​ ന​ട​ന്ന ക​ലാ​പ​ത്തി​ൽ പൊ​ലീ​സ്​ ഉ​ദ്യോ​ഗ​സ്​​ഥ​നും യു​വാ​വു​മാ​ണ്​ കൊ​ല്ല​പ്പെ​ട്ട​ത്. കേ​സി​ലെ മു​ഖ്യ​പ്ര​തി​യാ​യ ബ​ജ്റം​ഗ്​​ദ​ൾ നേ​താ​വ്​ യോ​ഗേ​ഷ്​ രാ​ജി​നെ ക​ഴി​ഞ്ഞ ആ​ഴ്​​ച​യാ​ണ്​ അ​റ​സ്​​റ്റ്​​ചെ​യ്​​ത​ത്.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrestpawan kumarBulandshahr violence
News Summary - Bulandshahr violence: Another accused Pawan Kumar arrested- India news
Next Story