Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബഫർ സോൺ ഹരജികൾ സുപ്രീംകോടതി മൂന്നംഗ ബെഞ്ചിന്

text_fields
bookmark_border
Facing technical glitches, SC hears arguments of lady petitioner on cell phone
cancel

ന്യൂഡല്‍ഹി: ബഫർസോൺ ഹരജികൾ സുപ്രീംകോടതി മൂന്നംഗ ബെഞ്ചിന് വിട്ടു. ബെഞ്ചംഗങ്ങളെ ചീഫ് ജസ്റ്റിസ് തീരുമാനിക്കും. ജസ്റ്റിസ് ബി.ആർ.ഗവായിയാണ് വിഷയം മൂന്നംഗബെഞ്ചിന് വിട്ട് ഉത്തരവിട്ടത്. കരട് വിജ്ഞാപനം കേന്ദ്രംകോടതിയെ ധരിപ്പിച്ചില്ലെന്ന് ബി.ആർ ഗവായ് ചൂണ്ടിക്കാട്ടി. കരട് വിജ്ഞാപനം കോടതിയെ അറിയിക്കാനായില്ലെന്ന് അമിക്കസ്ക്യൂറിയും കോടതിയെ അറിയിച്ചു.

തലമുറകളായതുള്ള വാസസ്ഥലങ്ങൾ, പല മുൻസിപ്പാലിറ്റികളുടെയും 80 ശതമാണം എന്നിവ ബഫർ സോണിലാണെന്ന് ഹരജിക്കാർ ചൂണ്ടിക്കാട്ടി. മംഗളവനവുമായി കേരള ​ഹൈകോടതിക്ക് മീറ്ററുകളുടെ വ്യത്യാസം മാത്രമാണുള്ളതെന്നും ഹരജിക്കാർ ചൂണ്ടിക്കാട്ടി. വിധിയിലെ ചില ഭാഗങ്ങൾ പരിഷ്കരിക്കുമെന്നും പ്രായോഗിക പരിഹാരത്തിന് ശ്രമിക്കണമെന്നും ജസ്റ്റിസ് ഗവായ് വ്യക്തമാക്കി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Buffer zone pleas to supreme court three member Bench
Next Story