Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബജറ്റ്​ നനഞ്ഞ പടക്കം –രാഹുൽ ഗാന്ധി

text_fields
bookmark_border
ബജറ്റ്​ നനഞ്ഞ പടക്കം –രാഹുൽ ഗാന്ധി
cancel

ന്യൂഡൽഹി: ബജറ്റ്​ നനഞ്ഞ പടക്കമാണെന്ന്​ കോൺഗ്രസ്​ ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി. തങ്ങൾ ഒരു വെടിക്കെട്ടായിരുന്നു പ്രതീക്ഷിച്ചിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാഷ്​ട്രീയ പാർട്ടികളുടെ ഫണ്ട്​ ശുദ്ധീകരിക്കാനുള്ള എല്ലാ ശ്രമങ്ങളെയും പിന്തുണക്കുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. 

ബജറ്റ്​ വാചക കസർത്ത്​ മാത്രമായിരുന്നെന്ന്​ കോൺഗ്രസ്​ വക്​താവ്​ മനീഷ്​ തിവാരി പറഞ്ഞു. തൊഴിൽ സാധ്യതകളെ കുറിച്ച്​ ബജറ്റിൽ പ്രഖ്യാപനങ്ങളില്ല. റെയിൽവേയെ വെറുതെ പരാമർശിച്ചു പോവുകയാണ്​ ചെയ്​തതെന്നും അദ്ദേഹം വ്യക്​തമാക്കി. 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - budjet a damp squib: Rahul Gandhi
Next Story