Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightബജറ്റ്​...

ബജറ്റ്​ ചോർന്നുവെന്ന്​ മനിഷ്​ തിവാരി

text_fields
bookmark_border
ബജറ്റ്​ ചോർന്നുവെന്ന്​ മനിഷ്​ തിവാരി
cancel

ന്യൂഡൽഹി: കേന്ദ്ര ബജറ്റ്​ ചോർന്നുവെന്ന ആരോപണവുമായി കോൺഗ്രസ്​ നേതാവ്​ മനിഷ്​ തിവാരി. ബജറ്റ്​ പോയിൻറുകൾ സർക്കാർ തന്നെ മാധ്യമങ്ങൾക്ക്​ ചോർത്തി നൽകുകയാണെന്നും അദ്ദേഹം ആരോപിച്ചു.

ഇന്ന്​ രാവിലെ മുതൽ സർക്കാർ വൃത്തങ്ങൾ ബജറ്റ്​ പോയിൻറുകൾ മാധ്യമങ്ങൾക്ക്​ നൽകുന്നുണ്ട്​. ധനമന്ത്രിയുടെ ബജറ്റ്​ പ്രസംഗത്തിൽ ഇൗ പോയിൻറുകൾ ഉണ്ടാകു​െമങ്കിൽ അത്​ ബജറ്റ്​ ചോർച്ചക്ക്​ തുല്യമാണ്​. ഇത്​ ബജറ്റി​​​െൻറ രഹസ്യ സ്വഭാവത്തെ ലംഘിക്കുന്ന ഗുരുതര പ്രശ്​നമാണ്​. - മനിഷ്​ തിവാരി ട്വീറ്റ്​ ചെയ്​തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:budget leakmalayalam newsunion budget 2019Manish Tiwary
News Summary - Budget Leak - India News
Next Story