വിലകൂടുന്നവ, കുറയുന്നവ
text_fieldsവിലകൂടും
•സിഗരറ്റ്, ചവക്കുന്ന പുകയില, ഹുക്ക, സുഗന്ധം ചേർത്ത പുകയില, പുകയി ല സത്ത്, ഇറക്കുമതി ചെയ്യുന്ന ഭക്ഷ്യഎണ്ണ, ഫാൻ, ചെരിപ്പ്, വൈദ്യുത വാഹനങ്ങൾ, പാത്രങ്ങൾ, കളിപ്പാട്ടങ്ങൾ, ഫർണിച്ചർ, നെയ്യ്, വെണ്ണ, പീനട്ട് ബട്ടർ, ച്യൂയിങ് ഗം, സോയ ഫൈബേഴ്സ്, തോടുള്ള വാൾനട്ട്, ഷേവർ, മുടി ക്ലിപ്പുകൾ, രോമം നീക്കം ചെയ്യുന്ന വസ്തുക്കൾ, വാട്ടർ ഫിൽട്ടർ, ഗ്ലാസ് ഉൽപന്നങ്ങൾ, പിഞ്ഞാണപാത്രങ്ങൾ, മരതകം, പവിഴം പോലുള്ള കല്ലുകൾ, ചീർപ്പ്, വാട്ടർ ഹീറ്റർ, ഇസ്തിരിപ്പെട്ടി, ഗ്രൈൻഡർ, ഓവൻ, കുക്കർ, ഗ്രില്ലർ, കോഫി-ടീ മേക്കർ, സ്റ്റേഷനറി ഉൽപന്നങ്ങൾ, ടോസ്റ്റർ, കൊതുകുപോലുള്ള ജീവികളെ അകറ്റുന്ന ഉപകരണങ്ങൾ, വൈദ്യുത വിളക്കുകൾ, കൃത്രിമ പുഷ്പങ്ങൾ, ട്രോഫി, മൊബൈൽ ഫോണിെൻറ പ്രിൻറഡ് സർക്യൂട്ട് ബോർഡ് അസംബ്ലിയും ഡിസ്േപ്ല പാനലും ടച്ച് അസംബ്ലിയും ഫിങ്കർ പ്രിൻറ് റീഡറും.
വില കുറയും
•പത്രക്കടലാസ്, സ്പോർട്സ് വസ്തുക്കൾ, മൈക്രോഫോൺ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
