Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബി.ജെ.പിക്കും തൃണമൂലിനുമെതിരെ പോരാടാൻ ആഹ്വാനം ചെയ്ത് ബുദ്ധദേവ് ഭട്ടാചാര്യ

text_fields
bookmark_border
Buddhadeb Bhattacharjee
cancel
Listen to this Article

കൊൽക്കത്ത: കേന്ദ്രത്തിലെ ബി.ജെ.പി സർക്കാറിനും ബംഗാളിലെ തൃണമൂൽ ഭരണത്തിനുമെതിരെ പോരാടാൻ യുവാക്കളോട് ആഹ്വാനം ചെയ്ത് മുൻ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യ. ഡി.വൈ.എഫ്‌.ഐയുടെ 11ാമത് അഖിലേന്ത്യ സമ്മേളനത്തിൽ പങ്കെടുത്തവർക്കുള്ള ഓഡിയോ സന്ദേശത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

ഇടതുപക്ഷത്തിന്റെ ശക്തമായ തിരിച്ചുവരവിലൂടെ മാത്രമേ കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ ജനവിരുദ്ധ-ഫാഷിസ്റ്റ് നയങ്ങളെ ചെറുക്കാൻ കഴിയൂ എന്നും അദ്ദേഹം പറഞ്ഞു. വാർധക്യസഹജ അസുഖങ്ങളെ തുടർന്ന് 78കാരനായ ബുദ്ധദേവ് ഭട്ടാചാര്യ കുറച്ച് വർഷങ്ങളായി പൊതുജീവിതത്തിൽനിന്ന് വിട്ടുനിൽക്കുകയാണ്

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Buddhadeb Bhattacharya calls for fight against BJP and Trinamool
Next Story